ചക്കയിടാൻ ശ്രമിച്ച തൊഴിലാളിയെ വെടിവച്ച് കൊന്ന് തോട്ടമുടമ
തോട്ടത്തിൽ ചക്കയിടാൻ ശ്രമിച്ച തൊഴിലാളിയെ തോട്ടമുടമ വെടിവച്ചു കൊലപ്പെടുത്തി. ഗോത്രവർഗക്കാരനായ തൊഴിലാളി പൊന്നണ്ണയെ ആണ് തോട്ടമുടമ ചിന്നപ്പ വെടിവച്ച് കൊലപ്പെടുത്തിയത്. കുടക് ജില്ലയിലെ ചെമ്പേബെല്ലൂർ ഗ്രാമത്തിലാണു സംഭവം. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. വെടിയേറ്റ് പ്ലാവിൽനിന്നു താഴെവീണ പൊന്നണ്ണയെ തൊഴിലാളികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തോട്ടത്തിൽ ചക്കയിടാൻ ശ്രമിച്ച തൊഴിലാളിയെ തോട്ടമുടമ വെടിവച്ചുകൊന്നു

+ There are no comments
Add yours