Estimated read time 0 min read
News

റേഷൻ കടകൾക്ക് വെള്ളിയാഴ്ച അവധി

റേഷൻ കടകൾക്ക് വെള്ളിയാഴ്ച അവധി സംസ്ഥാനത്തെ റേഷൻ കടകൾക്ക് നാളെ (വെള്ളിയാഴ്ച) അവധിയായിക്കും. നേരത്തെ ബുധനാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ റേഷൻ വിതരണം നീട്ടിയ സാഹചര്യത്തിൽ പുതുവർഷത്തെ അവധിയാണ് വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ഡിസംബർ മാസത്തെ [more…]

Estimated read time 1 min read
News

സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനിലയ്ക്ക് സാധ്യത

സംസ്ഥാനം ഇന്ന് ചുട്ടുപ്പൊള്ളും ; സൂര്യാഘാത മുന്നറിയിപ്പ് സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഉയർന്ന താപനിലയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ [more…]

Estimated read time 0 min read
News

ഗെയിം ചേഞ്ചർ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്

ഷങ്കറിന്റെ സംവിധാനത്തിൽ രാം ചരൺ നായകനാവുന്ന ഗെയിം ചേഞ്ചർ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തെത്തി. പൊളിറ്റിക്കൽ ആക്ഷൻ ഡ്രാമ ഗണത്തിൽ പെടുന്ന ചിത്രത്തിൽ അച്ഛനും മകനുമായി ഇരട്ട വേഷത്തിലാണ് രാം ചരൺ എത്തുന്നത്. ഇന്ത്യൻ [more…]

Estimated read time 1 min read
News

ഉമാ തോമസിന്റെ ആരോഗ്യനില.പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി നൃത്തപരിപാടിക്കിടെ വീണ് ഗുരുതരമായി പരിക്കേറ്റ ഉമാതോമസ് MLAയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ശ്വാസകോശത്തിന് പുറത്ത് വെള്ളം കെട്ടുന്ന അവസ്ഥയുണ്ടെന്നും വെന്റ്റിലേറ്ററിൽ നിന്ന് മാറ്റാനുള്ള ശ്രമം തുടരുന്നു എന്നും [more…]

Estimated read time 0 min read
News

പത്താം ക്ലാസുകാരിക്ക് നേരെ റോഡിൽ വെച്ച് ലൈംഗികാതിക്രമം; യുവാവ് പിടിയിൽ

പത്താം ക്ലാസുകാരിയെ പിന്തുടർന്നു, റോഡിൽ വെച്ച് ലൈംഗികാതിക്രമം; യുവാവ് പിടിയിൽ ആലപ്പുഴയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ നേരെ റോഡിൽവെച്ച് ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ അറസ്റ്റ് ചെയ്തു. കീരിക്കാട് ഇരുംബാണി ലക്ഷംവീട്ടിൽ അഖിലിനെ (27)യാണ് മാന്നാർ [more…]

Estimated read time 1 min read
News

മന്നത്തു പത്മനാഭനെ അനുസ്‌മരിച്ച് പ്രധാന മന്ത്രി മോദി

മന്നത്തു പത്മനാഭനെ അനുസ്‌മരിച്ച് മോദി മന്നത്തു പത്മനാഭനെ ജന്മവാർഷികത്തിൽ അനുസ്മരിക്കുന്നുവെന്ന് PM മോദി. സമൂഹത്തിന്റെ ഉന്നമനത്തിനും സ്ത്രീശാക്തീകരണത്തിനും മനുഷ്യരുടെ ദുരിതങ്ങൾ ഇല്ലാതാക്കുന്നതിനും അശ്രാന്തപരിശ്രമം നടത്തിയ യഥാർഥ ദാർശനികനായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിനും പഠനത്തിനും അദ്ദേഹം നൽകിയ [more…]

Estimated read time 1 min read
News

കുറ്റ്യാടിയിൽ 8 വയസുകാരിയെ വാഹന സഹിതം തട്ടിക്കൊണ്ടുപോയി; ഒടുവിൽ രക്ഷിതാക്കൾ???

8 വയസുകാരിയെ വാഹന സഹിതം തട്ടിക്കൊണ്ടുപോയി; പിന്തുടർന്ന് രക്ഷപ്പെടുത്തി രക്ഷിതാക്കൾ കുറ്റ്യാടിയിൽ കാറിൽ ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ വാഹന സഹിതം തട്ടിക്കൊണ്ടുപോയി. രക്ഷിതാക്കൾ മറ്റൊരു കാറിൽ പിന്തുടർന്ന് പെൺകുട്ടിയെ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയോടെ കുറ്റ്യാടിയിൽ [more…]

Estimated read time 0 min read
News

മണ്ണാർക്കാട് പിഞ്ചുകുഞ്ഞിന് നേരെ ലൈംഗികാതിക്രമം; അതിഥി തൊഴിലാളി പിടിയിൽ

പിഞ്ചുകുഞ്ഞിന് നേരെ ലൈംഗികാതിക്രമം; അതിഥി തൊഴിലാളി പിടിയിൽ പിഞ്ചുകുഞ്ഞിന് നേരെ ലൈംഗികാതിക്രമം നടത്തിയ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ.ഒഡീഷയിലെ റൈയ്ഗാർഡ് സ്വദേശി അശോക് മഞ്ചി (20) യാണ് നാട്ടുകൽ പൊലീസ് അറസ്റ്റ് ചെയ്തത്. അരിയൂരിലെ [more…]

Estimated read time 0 min read
News

എഞ്ചിനീയറിങ് കോളേജിൽ വിദ്യാർത്ഥിനികളുടെ ശുചിമുറിയിൽ ഒളി ക്യാമറ.

ഹൈദരാബാദിൽ വിദ്യാർത്ഥിനികളുടെ ശുചിമുറിയിൽ ഒളി ക്യാമറ. മെഡ്‌ചലിലുള്ള സിഎംആർ എഞ്ചിനീയറിങ് കോളേജിലാണ് സംഭവം. ഹോസ്റ്റലിലെ ശുചിമുറിയിലാണ് ഒളിക്യാമറ കണ്ടെത്തിയത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിനികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഹോസ്റ്റലിലെ ജോലിക്കാരാകാം സംഭവത്തിന് [more…]

Estimated read time 0 min read
News

എസ് ജയചന്ദ്രൻ നായർ അന്തരിച്ചു

എസ് ജയചന്ദ്രൻ നായർ അന്തരിച്ചു മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രൻ നായർ (85) അന്തരിച്ചു. ബംഗളൂരുവിൽ മകന്റെ വസതിയിൽ വിശ്രമ ജീവിതത്തിലായിരുന്നു. ദീർഘകാലം കലാകൗമുദി വാരികയുടെ എഡിറ്ററായിരുന്നു. ഒട്ടേറെ പുസ്‌തകങ്ങൾ രചിച്ച [more…]