ഗായകൻ അർമാൻ മാലിക് വിവാഹിതനായി

Estimated read time 1 min read

ഏറെ നാളത്തെ പ്രണയം; ഗായകൻ അർമാൻ മാലിക് വിവാഹിതനായി

ഗായകൻ അർമാൻ മാലിക് വിവാഹിതനായി. ആഷ്‌ന ഷ്റോഫാണ് വധു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. ‘നീയാണെൻ്റെ ആലയം’ എന്ന ക്യാപ്ഷനൊപ്പമാണ് അർമാൻ വിവാഹചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. മലയാളികൾ ഉൾപ്പെടെ ഏറെ ഏറ്റുപാടിയ ‘ബുട്ട ബൊമ്മ’ എന്ന തെലുഗു പാട്ട് അർമാൻ ആലപിച്ചതാണ്.

+ There are no comments

Add yours