മൊഴിയെടുക്കും മുൻപേ ദിവ്യ ഉണ്ണി അമേരിക്കയിൽ

Estimated read time 0 min read

അന്വേഷണം തുടരുന്നതിനിടെ ദിവ്യ ഉണ്ണി അമേരിക്കയിൽ പോയി

കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ സ്റ്റേജിൽ നിന്നും വീണ് എംഎൽഎ ഉമ തോമസ് വീണ് പരിക്കേറ്റ സംഭവത്തിൽ വിവാദം തുടരുന്നതിനിടെ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി. ഇന്നലെ രാത്രി 11.30 ക്കാണ് കൊച്ചിയിൽ നിന്നും ദിവ്യ ഉണ്ണി മടങ്ങിയത്. നൃത്ത പരിപാടിയിലെടുത്ത കേസിൽ ദിവ്യ ഉണ്ണിക്ക് പൊലീസ് നോട്ടീസ് നൽകി മൊഴിയെടുക്കുമെന്ന് വിവരങ്ങൾക്കിടെയാണ് നടി മടങ്ങിയത്.

+ There are no comments

Add yours