സങ്കടക്കടലായി നാട്; നേദ്യയ്ക്ക് അന്ത്യാഞ്ജലി
സ്കൂളിലെ ന്യൂ ഇയർ ആഘോഷം കഴിഞ്ഞ് അനിയത്തിക്ക് കൊടുക്കാൻ ഒരു കഷ്ണം കേക്ക് വാങ്ങി വീട്ടിലേക്ക് മടങ്ങിയ നേദ്യ രാജേഷിന് നാടിന്റെ അന്ത്യാഞ്ജലി. നിനച്ചിരിക്കാതെ എത്തിയ മരണം കൊണ്ടുപോയ പ്രിയപ്പെട്ട നേദ്യയെ ഓർത്ത് വിങ്ങിപ്പൊട്ടുകയാണ് അവളുടെ കുടുംബവും അധ്യാപകരും കൂട്ടുകാരും. ചിന്മയ സ്കൂളിൽ പൊതുദർശനത്തിനെത്തിച്ച നേദ്യയുടെ മൃതദേഹത്തിന് മുന്നിൽ അവരൊന്നടങ്കം വിങ്ങിപ്പൊട്ടി ആദാരാഞ്ജലി അർപ്പിച്ചു.


+ There are no comments
Add yours