Month: November 2026
കാസർകോട് വൻ മയക്കുമരുന്ന് വേട്ട.
കാസർകോട് മഞ്ചക്കല്ലിൽ വൻ മയക്കുമരുന്ന് വേട്ട. 100 ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ അടക്കം നാല് പേരെ പൊലീസ് പിടികൂടി. കോട്ടക്കണ്ണി സ്വദേശി ഷാനവാസ് (42), ഭാര്യ ഷെരീഫ (40), മാസ്തിക്കുണ്ട് സ്വദേശി മുഹമ്മദ് സഹദ് [more…]
റഷ്യൻ കൂലി പട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശി മോസ്കോയിൽ
റഷ്യൻ കൂലി പട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശി മോസ്കോയിൽ എത്തി റഷ്യൻ കൂലി പട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശി ജെയിനിനെ മോസ്കോയിൽ എത്തിച്ചു. വയറുവേദനയെ തുടർന്ന് മോസ്കോയിലെ ആശുപത്രിയിൽ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്ന് കുടുംബത്തിന് [more…]
പിണങ്ങി കഴിയുന്ന ഭാര്യയെ വിളിച്ചുവരുത്തി ബസ് സ്റ്റോപ്പിൽ വച്ച് വെട്ടിക്കൊന്നു
പിണങ്ങി കഴിയുന്ന ഭാര്യയെ വിളിച്ചുവരുത്തി വെട്ടിക്കൊന്നു പിണങ്ങിക്കഴിയുകയായിരുന്ന ഭാര്യയെ ആളുകൾ നോക്കി നിൽക്കെ വെട്ടിക്കൊന്ന് യുവാവ്. തമിഴ്നാട്ടിലെ ചെന്നൈയിലെ മേഡവാക്കം കൂട്രോഡ് ബസ് സ്റ്റോപ്പിലാണ് സംഭവം. മേഡവാക്കത്ത് ഒരു ബ്യൂട്ടിപാർലറിലെ ജീവനക്കാരിയായിരുന്ന ജ്യോതിയാണ്(37) അതിദാരുണമായി [more…]
പത്തനംതിട്ട പീഡനക്കേസ്. അറസ്റ്റ് തുടരുന്നു. ഇത് വരെ 39 പേർ….
പത്തനംതിട്ട ; അറസ്റ്റ് തുടരുന്നു പത്തനംതിട്ടയിൽ കായിക താരമായ ദളിത് പെൺകുട്ടി പീഡനത്തിന് ഇരയായ കേസിൽ അറസ്റ്റ് തുടരുന്നു. ജില്ലയിലെ 4 പൊലീസ് സ്റ്റേഷനുകളിലായി ഇതുവരെ 39 പേരാണ് അറസ്റ്റിലായത്. ഇന്ന് കൂടുതൽ അറസ്റ്റ് [more…]
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ 6 ജില്ലകൾക്ക് നാളെ അവധി. സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണ് [more…]
നെയ്യാറ്റിൻകരയിലെ ദുരൂഹ സമാധി കേസ്. കല്ലറ തുറക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവ്.
ഗോപൻ സ്വാമിയുടെ സമാധി തുറക്കാൻ കളക്ടറുടെ ഉത്തരവ് നെയ്യാറ്റിൻകരയിലെ ദുരൂഹ സമാധി അറ തുറക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവ്. ഉടനെ തന്നെ പൊലീസ് കല്ലറ തുറക്കും. ഗോപൻ സ്വാമി വ്യാഴാഴ്ച രാവിലെ 11 മണിയോടെ [more…]
പിവി അൻവർ MLA സ്ഥാനം രാജിവെച്ചു.
പിവി അൻവർ MLA സ്ഥാനം രാജിവെച്ചു. സ്പീക്കർക്ക് രാജിക്കത്ത് കൈമാറി. തൃണമൂൽ കോൺഗ്രസ് പ്രവേശനത്തിന്റെ സാഹചര്യത്തിൽ അയോഗ്യത മറികടക്കാനാണ് രാജിയെന്നാണ് സൂചന. നിലമ്പൂരിൽ നിന്നുള്ള ഇടത് സ്വതന്ത്ര എംഎൽഎ ആയ അൻവർ മറ്റൊരു പാർട്ടിയിൽ [more…]
പകൽ താപനില ഉയരാൻ സാധ്യത. ജാഗ്രതൈ
ജനുവരിയിൽ കേരളത്തിൽ തണുപ്പുകുറഞ്ഞ് പകൽ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. വിവിധ ജില്ലകളിലെ പ്രദേശങ്ങളിൽ ഇന്ന് പകൽ താപനില സാധാരണയുള്ളതിലും 3 ഡിഗ്രി സെൽഷ്യസ് ഉയർന്നേക്കുമെന്നാണ് പ്രവചനം. ഉയർന്ന താപനിലയും ഈർപ്പമുള്ള [more…]
പെട്രോൾ കിട്ടില്ല; വാഹനം എടുക്കുന്നവർ ജാഗ്രതൈ
പെട്രോൾ കിട്ടില്ല; വാഹനം എടുക്കുന്നവർ ശ്രദ്ധിക്കുക ഇന്നു സംസ്ഥാനവ്യാപകമായി പെട്രോൾ പമ്പുകൾ അടച്ചിടും. പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ജില്ലാ നേതാക്കളെ ടാങ്കർ ലോറി ഡ്രൈവേഴ്സ് യൂണിയനിലെ ചിലർ കഴിഞ്ഞ ദിവസം മർദിച്ചതിൽ പ്രതിഷേധിച്ചാണ് സമരം. [more…]
പുത്തൻചിറ, വെള്ളാ०ങ്ങല്ലൂർ പഞ്ചായത്തുകളിൽ പുതിയ പോലീസ് സ്റ്റേഷൻ. ജില്ലാ പോലീസ് മേധാവിയുടെ മറുപടി പുറത്ത്
കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ നാല് പഞ്ചായത്തുകളിൽ ക്രമ സമാധാന പ്രശ്നമില്ലെന്ന് ജില്ലാ പോലീസ് മേധാവി. മാള കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ അന്നമനട, കുഴൂർ, പുത്തൻചിറ, വെള്ളാ०ങ്ങല്ലൂർ എന്നീ പഞ്ചായത്തുകളിലെ പരിധിയിൽ ക്രമ സമാധാന പ്രശ്നമില്ലെന്ന് [more…]
