പിണങ്ങി കഴിയുന്ന ഭാര്യയെ വിളിച്ചുവരുത്തി വെട്ടിക്കൊന്നു
പിണങ്ങിക്കഴിയുകയായിരുന്ന ഭാര്യയെ ആളുകൾ നോക്കി നിൽക്കെ വെട്ടിക്കൊന്ന് യുവാവ്. തമിഴ്‌നാട്ടിലെ ചെന്നൈയിലെ മേഡവാക്കം കൂട്രോഡ് ബസ് സ്റ്റോപ്പിലാണ് സംഭവം. മേഡവാക്കത്ത് ഒരു ബ്യൂട്ടിപാർലറിലെ ജീവനക്കാരിയായിരുന്ന ജ്യോതിയാണ്(37) അതിദാരുണമായി കൊല്ലപ്പെട്ടത്.
ജ്യോതിയുടെ ഭർത്താവ് മണികണ്ഠനാണ് അറസ്റ്റിലായിട്ടുള്ളത്. ശബരിമലയിൽ നിന്നുള്ള പ്രസാദം നൽകാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയാണ് കൊല നടത്തിയത്.
പിണങ്ങി കഴിയുന്ന ഭാര്യയെ വിളിച്ചുവരുത്തി ബസ് സ്റ്റോപ്പിൽ വച്ച് വെട്ടിക്കൊന്നു

+ There are no comments
Add yours