Estimated read time 1 min read
News

പേര് മാറ്റി തമിഴ് നടൻ ജയം രവി. ഇനി മുതൽ…

0 comments

സ്വന്തം പേര് മാറ്റി തമിഴ് നടൻ സ്വന്തം പേര് മാറ്റി തമിഴ് നടൻ ജയം രവി. തന്നെ ഇനി ജയം രവി എന്ന് വിളിക്കരുതെന്നും, രവി എന്നോ രവി മോഹൻ എന്നോ വിളിക്കണമെന്ന് നടൻ. [more…]

Estimated read time 1 min read
News

പാർസൽ സർവീസ് വാഹനവും കാറും കൂട്ടിയിടിച്ച് അപകടം

0 comments

പാർസൽ സർവീസ് വാഹനവും കാറും കൂട്ടിയിടിച്ച് അപകടം പത്തനംതിട്ടയിൽ പാർസൽ സർവീസ് വാഹനവും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലു പേർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് മൂന്നരയോടെ പുനലൂർ-മൂവാറ്റുപ്പുഴ സംസ്ഥാന പാതയിൽ മണ്ണാറക്കുളഞ്ഞിയിലാണ് വാഹന അപകടം [more…]

Estimated read time 0 min read
News

മൂക്കന്നൂരിൽ സ്കൂൾ ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞു

0 comments

പത്തനംതിട്ട മൂക്കന്നൂരിൽ സ്‌ൾ ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ സ്കൂ‌ൾ ബസ്സ് ഡ്രൈവർക്കും വിദ്യാർത്ഥികൾക്കും പരിക്കേറ്റു. ജ്ഞാനഗുരുകുലം സ്കൂളിലെ ബസ്സാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. വിദ്യാർത്ഥികളുമായി പോയ സൾ ബസ്സാണ് അപകടത്തിൽപ്പെട്ടത്. നിലവിൽ [more…]

Estimated read time 0 min read
News

മാപ്പ് സ്വീകരിക്കുന്നുവെന്ന്‌  പ്രതിപക്ഷ നേതാവ് വിഡി സതീശൻ

0 comments

പിവി അൻവറിന്റെ മാപ്പ് സ്വീകരിക്കുന്നുവെന്നും അന്ന് ഉന്നയിച്ച അഴിമതി ആരോപണങ്ങൾക്ക് അപ്പോൾ തന്നെ മറുപടി പറഞ്ഞിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ വയനാട്ടിൽ പറഞ്ഞു. പിവി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചത് സ്വന്തം തീരുമാനമാണ്. [more…]

Estimated read time 0 min read
News

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ദുരൂഹ സമാധി  തുറക്കൽ.  കുടുംബാംഗങ്ങളുടെ കനത്ത പ്രതിഷേധം

0 comments

ദുരൂഹ സമാധി :തത്കാലം തുറന്ന് പരിശോധിക്കില്ല നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ദുരൂഹ സമാധി തത്കാലം തുറന്ന് പരിശോധിക്കില്ല. കുടുംബാംഗങ്ങളുടെ പ്രതിഷേധത്തിന് പിന്നാലെ ചിലരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കല്ലറ പൊളിച്ച് പരിശോധിക്കാനുള്ള നീക്കം തത്കാലത്തേക്ക് നിർത്തിവെച്ചത്. [more…]

Estimated read time 1 min read
News

ഐരാണിക്കുള० മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര ഉൽസവത്തിന് സമാപന०

0 comments

ഐരാണിക്കുള० മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര ഉൽസവത്തിന് സമാപന० കുറിച്ച് കൊണ്ട് ആറാട്ട് നടന്നു. മാള  കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി നടന്നു വന്നിരുന്ന ഐരാണിക്കുള० മഹാദേവ ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങൾക്ക് സമാപന० കുറിച്ച് കൊണ്ട് ആറാട്ട് നടന്നു. [more…]

Estimated read time 1 min read
News

പ്രാവിൻകൂട് ഷാപ്പ് റിലീസിന് ഇനി മൂന്ന് ദിനം കൂടി

0 comments

പ്രാവിൻകൂട് ഷാപ്പ് റിലീസിന് ഇനി മൂന്ന് ദിനം കൂടി ; അഡ്വാൻസ് ബുക്കിംഗിൽ മുന്നേറ്റം സൗബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന [more…]

Estimated read time 1 min read
News

ഫാ.ജോൺസൺ ജി. ആലപ്പാട്ട്  നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച

0 comments

ബഹുമാനപ്പെട്ട ജോൺസൻ ജി. ആലപ്പാട്ട് (59 വയസ്സ്) അച്ചൻ 2025 ജനുവരി 13 തിങ്കളാഴ്ച രാവിലെ 9 മണിക്ക് കർത്താവിൽ നിദ്ര പ്രാപിച്ചു. ജോൺസൻ അച്ചന്റെ ഭൗതീകശരീരം ജനുവരി 15 ബുധനാഴ്ച വൈകിട്ട് 4 [more…]

Estimated read time 0 min read
News

തൃശൂർ പീച്ചി ഡാം റിസർവോയർ അപകടത്തിൽ മരണം രണ്ടായി

0 comments

പീച്ചി ഡാം റിസർവോയർ അപകടത്തിൽ മരണം രണ്ടായി പീച്ചി ഡാം റിസർവോയർ അപകടത്തിൽ മരണം രണ്ടായി. പട്ടിക്കാട് ചാണോത്ത് സ്വദേശി ആൻ ഗ്രേസ്(16) ആണ് മരിച്ചത്. ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേയാണ് മരണം. [more…]

Estimated read time 0 min read
News

സ്വർണവിലയിൽ വൻ വർധനവ്.

0 comments

സ്വർണവിലയിൽ വൻ വർധനവ്. പവന് 200 രൂപ വർധിച്ച് 58720 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. 58520 ആയിരുന്നു മുൻനിരക്ക്. ഗ്രാമിന് 25 രൂപ വർധിച്ച് 7340 ലെത്തി. നേരത്തെ 7315 രൂപയായിരുന്നു നിരക്ക്. [more…]