റഷ്യൻ കൂലി പട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശി മോസ്കോയിൽ എത്തി
റഷ്യൻ കൂലി പട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശി ജെയിനിനെ മോസ്കോയിൽ എത്തിച്ചു. വയറുവേദനയെ തുടർന്ന് മോസ്കോയിലെ ആശുപത്രിയിൽ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്ന് കുടുംബത്തിന് അയച്ച സന്ദേശത്തിൽ ജെയിൻ പറഞ്ഞു. അതേസമയം കൂലി പട്ടാളത്തിൽ കുടുങ്ങിയ ബിനിലിനെ കുറിച്ച് വിവരങ്ങളില്ല.


+ There are no comments
Add yours