പത്തനംതിട്ട മൂക്കന്നൂരിൽ സ്‌ൾ ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ സ്കൂൾ ബസ്സ് ഡ്രൈവർക്കും വിദ്യാർത്ഥികൾക്കും പരിക്കേറ്റു. ജ്ഞാനഗുരുകുലം സ്കൂളിലെ ബസ്സാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. വിദ്യാർത്ഥികളുമായി പോയ സൾ ബസ്സാണ് അപകടത്തിൽപ്പെട്ടത്. നിലവിൽ അഞ്ചിലധികം കുട്ടികളാണ് ചികിത്സയിലുള്ളത്. നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


+ There are no comments
Add yours