തൃശൂർ പീച്ചി ഡാം റിസർവോയർ അപകടത്തിൽ മരണം രണ്ടായി

Estimated read time 0 min read

പീച്ചി ഡാം റിസർവോയർ അപകടത്തിൽ മരണം രണ്ടായി

പീച്ചി ഡാം റിസർവോയർ അപകടത്തിൽ മരണം രണ്ടായി. പട്ടിക്കാട് ചാണോത്ത് സ്വദേശി ആൻ ഗ്രേസ്(16) ആണ് മരിച്ചത്. ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേയാണ് മരണം. തൃശൂർ സെന്റ് ക്ലയേഴ്‌സ് സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് ആൻ. പട്ടിക്കാട് സ്വദേശിനി അലീന അർധരാത്രിയോടെ മരിച്ചിരുന്നു. അപകടത്തിൽപ്പെട്ട എറിൻ (16) നിമ (13) എന്നിവർ ഗുരുതരാവസ്ഥ തരണം ചെയ്തെങ്കിലും ചികിത്സയിൽ തുടരുകയാണ്.

+ There are no comments

Add yours