പാർസൽ സർവീസ് വാഹനവും കാറും കൂട്ടിയിടിച്ച് അപകടം

Estimated read time 1 min read

പാർസൽ സർവീസ് വാഹനവും കാറും കൂട്ടിയിടിച്ച് അപകടം



പത്തനംതിട്ടയിൽ പാർസൽ സർവീസ് വാഹനവും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലു പേർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് മൂന്നരയോടെ പുനലൂർ-മൂവാറ്റുപ്പുഴ സംസ്ഥാന പാതയിൽ മണ്ണാറക്കുളഞ്ഞിയിലാണ് വാഹന അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് പുനലൂർ-മൂവാറ്റുപ്പുഴ സംസ്ഥാന പാതയിൽ ഗതാഗതം സ്‌തംഭിച്ചു.

+ There are no comments

Add yours