സ്വർണവിലയിൽ വൻ വർധനവ്.

Estimated read time 0 min read

സ്വർണവിലയിൽ വൻ വർധനവ്. പവന് 200 രൂപ വർധിച്ച് 58720

രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

58520 ആയിരുന്നു മുൻനിരക്ക്. ഗ്രാമിന് 25 രൂപ വർധിച്ച് 7340 ലെത്തി. നേരത്തെ 7315 രൂപയായിരുന്നു നിരക്ക്. ജനുവരി നാലിന് മാത്രമാണ് ഒടുവിൽ സ്വർണവിലയിൽ ഇടിവ് സംഭവിച്ചത്. അന്ന് പവന് 58,080 രൂപയിൽ നിന്ന് 57,720 ആയി കുറഞ്ഞിരുന്നു.

+ There are no comments

Add yours