സ്വന്തം പേര് മാറ്റി തമിഴ് നടൻ
സ്വന്തം പേര് മാറ്റി തമിഴ് നടൻ ജയം രവി. തന്നെ ഇനി ജയം രവി എന്ന് വിളിക്കരുതെന്നും, രവി എന്നോ രവി മോഹൻ എന്നോ വിളിക്കണമെന്ന് നടൻ. ‘ജയം എന്ന സിനിമയിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചതിലൂടെയാണ് ജയം രവി എന്ന പേരിൽ അറിയപ്പെടുന്നത്. എന്റെ ജയം രവി ഫാൻസ് ക്ലബ് രവി മോഹൻ ഫൗണ്ടേഷനാക്കി മാറ്റി. ഈ സാഹചര്യത്തിൽ ഇന്ന് മുതൽ ആരും ജയം രവി എന്ന് വിളിക്കരുത്’. താരം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു.


+ There are no comments
Add yours