അവണിയാപുരം ജല്ലിക്കെട്ടിന് തുടക്കമായി

Estimated read time 0 min read

അവണിയാപുരം ജല്ലിക്കെട്ടിന് തുടക്കമായി;

മധുരയിലെ പ്രശസ്‌തമായ അവണിയാപുരം ജല്ലിക്കെട്ട് ആരംഭിച്ചു. ആയിരത്തിലധികം കാളകളും 900 യുവാക്കളുമാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. ജല്ലിക്കെട്ടിൽ ഏറ്റവും മികച്ചതായി തെരഞ്ഞെടുക്കപ്പെടുന്ന കാളയുടെ ഉടമയ്ക്ക് സമ്മാനമായി ട്രാക്റ്ററും കാളയെ കീഴ്പ്പെടുത്തുന്നയാൾക്ക് കാറും ഒന്നാം സമ്മാനമായി ലഭിക്കും. നാളെയും മറ്റന്നാളുമായി മധുരയിലെ പാലമേട്ടിലും അലങ്കനല്ലൂരിലും ജല്ലിക്കെട്ട് നടക്കും.

+ There are no comments

Add yours