AMMA ട്രഷറർ പദവി രാജിവെച്ച് ഉണ്ണി മുകുന്ദൻ
അമ്മയുടെ ട്രഷറർ സ്ഥാനപദവി ഒഴിയുകയാണെന്ന് നടൻ ഉണ്ണി മുകുന്ദൻ. തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് തീരുമാനം താരം ആരാധകരെ അറിയിച്ചത്. ‘അമ്മയിലെ കാലം നല്ല ഒരു അനുഭവമായിരുന്നു. എന്നാൽ മാസങ്ങളായി മാർക്കോ അടക്കം ജോലിയുടെ ഉത്തരവാദിത്തങ്ങൾ കൂടുന്നു. അത് എന്റെ മാനസികാരോഗ്യത്തെ ബാധിക്കുന്നു. എന്നിലും കുടുംബത്തിലും കൂടുതൽ ശ്രദ്ധ നൽകാനാണ് ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനം’ ഉണ്ണി കുറിച്ചു.
ഉണ്ണി മുകുന്ദൻ രാജിവെച്ചു

+ There are no comments
Add yours