റഷ്യൻ കൂലിപ്പട്ടാളത്തിൽ എത്തിപ്പെട്ട തൃശൂർ സ്വദേശി കൊല്ലപ്പെട്ടു..മടക്കം മകനെ ഒരുനോക്ക് കാണാതെ

Estimated read time 0 min read

മകനെ കാണാതെ ബിനിൽ മടങ്ങി

ചതിയിലൂടെ റഷ്യൻ കൂലിപ്പട്ടാളത്തിൽ എത്തിപ്പെട്ട തൃശൂർ സ്വദേശി ബിനിൽ ബാബു കൊല്ലപ്പെട്ടു. മടങ്ങുന്നത് ഒരു മുഴുനീളെ ജീവിതവും 4 മാസം പ്രായമുള്ള മകനെയും ബാക്കിയാക്കി. ഒമാനിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്ത ബിനിൽ ശമ്പളം മുടങ്ങിയാണ് നാട്ടിലെത്തിയത്. ജോലി അന്വേഷണത്തിൽ ചതി സംഭവിച്ച ബിനിൽ സുഹൃത്ത് വഴി റഷ്യയിൽ എത്തപ്പെട്ടു. കൂലി പട്ടാളമായി യുദ്ധ മുന്നണിയിൽ അകപ്പെട്ട ബിനിൽ ഷെല്ലാക്രമണത്തിലാണ് കൊല്ലപ്പെടുന്നത്.

+ There are no comments

Add yours