പാലായിൽ ഒമ്പതാം ക്ലാസുകാരന്റെ നഗ്ന‌ ദൃശ്യങ്ങൾ സഹപാഠികൾ പ്രചരിപ്പിച്ചതായി പരാതി

Estimated read time 1 min read

കോട്ടയത്ത് 9ആം ക്ലാസുകാരൻ നഗ്ന ദൃശ്യങ്ങൾ സഹപാഠികൾ പ്രചരിപ്പിച്ചു

കോട്ടയം പാലായിൽ ഒമ്പതാം ക്ലാസുകാരന്റെ നഗ്ന‌ ദൃശ്യങ്ങൾ സഹപാഠികൾ പ്രചരിപ്പിച്ചതായി പരാതി. സഹപാഠികൾ ബലം പ്രയോഗിച്ച് കുട്ടിയുടെ വസ്ത്രങ്ങൾ അഴിച്ച് മാറ്റി VIDEO പകർത്തുകയായിരുന്നു. പാലാ സെന്റ് തോമസ് സ്കൂളിലായിരുന്നു ക്രൂരസംഭവം. മകനെ കുട്ടികൾ പീഡിപ്പിക്കുകയും റാഗ് ചെയ്തുവെന്നും നഗ്ന ദൃശ്യങ്ങൾ SMയിലൂടെ പ്രചരിപ്പിച്ചതായും കുട്ടിയുടെ പിതാവ് പ്രതികരിച്ചു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

+ There are no comments

Add yours