പുൽപ്പള്ളിയിൽ ഭീതി പരത്തിയ കടുവ കൂട്ടിൽ

Estimated read time 0 min read

അമരക്കുനിയിൽ ഭീതി പരത്തിയ കടുവ കൂട്ടിൽ

കഴിഞ്ഞ് 10 ദിവസമായി വയനാട് പുൽപ്പള്ളിയിലെ അമരക്കുനിയിൽ ഭീതി പരത്തിയ കടുവ ഒടുവിൽ കൂട്ടിലായി. വ്യാഴാഴ്ച അർദ്ധരാത്രിയോടെയാരുന്നു ദേവർഗദ്ദയിലെ കൂട്ടിൽ കടുവ കുടുങ്ങിയത്. ഇതുവരെ 5 ആടുകളെയാണ് പ്രദേശത്തു നിന്ന് കടുവ പിടിച്ചത്. കടുവയെ പചാടിയിലേക്ക് മാറ്റും. വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ പോലും ഭയപ്പെട്ടിരുന്ന ജനത്തിന് ഇതൊരു ആശ്വാസ വാർത്തയാണ്.

+ There are no comments

Add yours