ഷാരോൺ വധക്കേസിൽ വിധി വന്നു

Estimated read time 0 min read

ഷാരോൺ വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരി

കേരളത്തിൽ ഏറെ ചർച്ചചെയ്യപ്പെട്ട പാറശ്ശാല ഷാരോൺ വധക്കേസിൽ കാമുകി ഗ്രീഷ്‌മ കുറ്റക്കാരിയെന്ന് കോടതി. നെയ്യാറ്റിൻകര സെഷൻസ് കോടതിയുടേതാണ് സുപ്രധാന വിധി. 2022 ഒക്ടോബർ 14നായിരുന്ന കേസിനാസ്പദമായ സംഭവം. മറ്റൊരാളെ വിവാഹം ചെയ്യാനായി കാമുകിയായ ഗ്രീഷ്‌മ വീട്ടിൽ വിളിച്ചുവരുത്തി കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.

+ There are no comments

Add yours