Estimated read time 1 min read
News

തൃശൂർ പൂരം അട്ടിമറിച്ചത് LDF: ആരോപണവുമായി BJP

0 comments

തൃശൂർ പൂരം അട്ടിമറിച്ചത് LDF: ആരോപണവുമായി BJP പൂരം വിവാദത്തിൽ LDFനെതിരെ BJP തൃശൂർ ജില്ലാ കമ്മിറ്റി. തൃശൂർ പൂരം അലങ്കോലമാക്കിയതിന്റെ ഉത്തരവാദി LDF ആണെന്ന് ജില്ലാ അധ്യക്ഷൻ കെകെ അനീഷ് കുമാർ ആരോപിച്ചു. [more…]

Estimated read time 1 min read
News

സ്റ്റാർലൈനർ  ഭൂമിയിലേക്ക് മടങ്ങി വരുന്നു..സുനിതയും ബുച്ചും ഇല്ലാതെ

0 comments

നീണ്ട ആശയക്കുഴപ്പങ്ങൾക്കൊടുവിൽ ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിന്റെ ഭൂമിയിലേക്കുള്ള മടക്കയാത്ര തീരുമാനമായി. സ്റ്റാർലൈനർ പേടകം യാത്രക്കാർ ആരുമില്ലാതെ ഈ വരുന്ന സെപ്റ്റംബർ ആറാം തിയതി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്യും എന്ന് നാസ [more…]

Breaking News Kerala News

പാപ്പനംകോട് തീപിടുത്തം…എസി പൊട്ടിത്തെറിച്ചതാകാമെന്ന് പ്രാഥമിക നിഗമനം.

0 comments

തിരുവനന്തപുരം പാപ്പനംകോട് ഇൻഷുറൻസ് കമ്പനിയുടെ ഓഫീസിലെ തീപിടുത്തം എസി പൊട്ടിത്തെറിച്ചതാകാമെന്ന് പ്രാഥമിക നി​ഗമനം. എസി പൊട്ടിത്തെറിച്ചതിന്റെ അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് റീജിയണൽ ഫയർ ഓഫീസർ അബ്ദുൽ റഷീദ്.കെ. വിശദമായ ഫോറൻസിക് പരിശോധന നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. [more…]

Estimated read time 1 min read
News

ഉറക്കെ മിണ്ടുന്നവരെയും ചിരിക്കുന്നവരെയുമുൾപ്പടെ പിടികൂടാൻ നിർദേശം.

0 comments

അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്കെതിരായ കർശനമായ നിയമങ്ങൾ നടപ്പാക്കാൻ സ്ത്രീകളെ തന്നെ ചാരപ്പണിക്ക് നിയോഗിച്ച് താലിബാൻ. ഉറക്കെ മിണ്ടുന്നവരെയും ചിരിക്കുന്നവരെയുമുൾപ്പടെ പിടികൂടാനാണ് ഇവർക്കുള്ള നിർദേശം. 2021ൽ അധികാരത്തിൽ വന്നതിന് ശേഷം വനിതകൾ വീടിന് പുറത്തിറങ്ങി തൊഴിൽ ചെയ്യുന്നതും [more…]

Estimated read time 0 min read
News

സുചിത്രയ്ക്കെ‌തിരെ റിമ കല്ലിങ്കൽ നിയമനടപടിക്ക്

0 comments

ഗായിക സുചിത്രയ്ക്കെ‌തിരെ റിമ കല്ലിങ്കൽ നിയമനടപടിക്ക് തമിഴ് ഗായിക സുചിത്രയ്ക്കെതിരെ നിയമനടപടിയുമായി നടി റിമ കല്ലിങ്കൽ. റിമയുടെ വസതിയിൽ ലഹരി പാർട്ടി നടത്തിയെന്ന ആരോപണത്തിലാണു നടപടി. സുചിത്രയ്ക്ക് ഇന്ന് വക്കീൽ നോട്ടിസ് അയയ്ക്കും. നടിയുടെ [more…]

Estimated read time 1 min read
News

മണ്ണുത്തിയിൽ ദേശീയപാതമുറിച്ചു കടന്ന യാത്രക്കാരി പിക്കപ്പ് വാൻ ഇടിച്ച്  മരിച്ചു.

0 comments

മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയിൽ വാഹനം ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു. അരീക്കുഴിക്കൽ സ്വദേശി ലീലാമ്മ (66) ആണ് മരിച്ചത്. മണ്ണുത്തി ഡോൺ ബോസ്കോ സ്‌കൂളിന് മുൻപിൻ ഹൈവേ മുറിച്ച് കടക്കുന്നതിനിടയിൽ മിനി പിക്കപ്പ് [more…]

Breaking News Business Kerala News

ഓണം സ്പെഷ്യൽ ഡ്രൈവ്….മാവേലിക്കരയിലും കിളിമാനൂരിലും ചാരായ വേട്ട…രണ്ട് പേർ അറസ്റ്റിൽ.

0 comments

ആലപ്പുഴ: ആലപ്പുഴയിലെ മാവേലിക്കരയിലും തിരുവനന്തപുരത്തെ കിളിമാനൂരിലും ചാരായ വേട്ട. താമരക്കുളത്ത് 20 ലിറ്റർ ചാരായവും 300 ലിറ്റർ കോടയും പിടിച്ചെടുത്തു. താമരക്കുളം സ്വദേശി മോഹനനെ അറസ്റ്റ് ചെയ്തു. നൂറനാട് എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് [more…]

Estimated read time 0 min read
News

എക്‌സ് നിരോധിച്ചു

0 comments

രാജ്യത്ത് നിയമപ്രതിനിധിയെ നിയമിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് സുപ്രീംകോടതി ജസ്റ്റിസ് അലക്സാൻഡ്രെ ഡി മോറസാണ് നിരോധനമേർപ്പെടുത്തിയുള്ള ഉത്തരവിട്ടത്. രാജ്യത്ത് പുതിയ നിയമ പ്രതിനിധിയെ നിയമിക്കാൻ എക്സിന് സുപ്രീംകോടതി അനുവദിച്ച സമയം വ്യാഴാഴ്ച‌ അവസാനിച്ചിരുന്നു. പിന്നാലെയാണ് നിരോധനം. [more…]

Estimated read time 1 min read
News

ബലാത്സംഗ കേസിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബിൽ  പാസാക്കി

0 comments

‘ബലാത്സംഗത്തിന് ഇനി വധശിക്ഷ’; ബിൽ പാസാക്കി ബലാത്സംഗ കേസിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബിൽ ബംഗാൾ നിയമസഭ പാസാക്കി. അപരാജിത വുമൺ & ചൈൽഡ് ബിൽ (വെസ്റ്റ് ബംഗാൾ ക്രിമിനൽ ലോസ് & അമൻഡ്മെന്റ്) [more…]

Estimated read time 0 min read
News

തിരുവനന്തപുരത്ത് ഇൻഷുറൻസ് കമ്പനിയുടെ ഓഫീസിൽ വൻ തീപിടിത്തം. രണ്ട് പേർ മരിച്ചു.

0 comments

തിരുവനന്തപുരത്ത് വൻ തീപിടിത്തം; 2 സ്ത്രീകൾ മരിച്ചു തിരുവനന്തപുരം പാപ്പനംകോടിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഓഫീസിൽ വൻ തീപിടിത്തം. അപകടത്തിൽ രണ്ട് പേർ മരിച്ചു. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയും [more…]