തൃശൂർ പൂരം അട്ടിമറിച്ചത് LDF: ആരോപണവുമായി BJP
പൂരം വിവാദത്തിൽ LDFനെതിരെ BJP തൃശൂർ ജില്ലാ കമ്മിറ്റി. തൃശൂർ പൂരം അലങ്കോലമാക്കിയതിന്റെ ഉത്തരവാദി LDF ആണെന്ന് ജില്ലാ അധ്യക്ഷൻ കെകെ അനീഷ് കുമാർ ആരോപിച്ചു. പൊലീസുമായി ചേർന്ന് BJP ഗൂഢാലോചന നടത്തിയെന്ന ആരോപണം ബാലിശമാണ്. പൊലീസുമായി ഗൂഢാലോചന നടത്തിയത് ഇടതുപക്ഷമാണ്. വിഎസ് സുനിൽ കുമാറും മന്ത്രി കെ രാജനുമാണ് ഗൂഢാലോചന നടത്തിയത്. പ്രശ്‌നം സുരേഷ് ഗോപി ഇടപെട്ടാണ് പരിഹരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തൃശൂർ പൂരം അട്ടിമറിച്ചത് LDF: ആരോപണവുമായി BJP

+ There are no comments
Add yours