രാജ്യസഭയിൽ ഭൂരിപക്ഷം തൊട്ട് NDA
രാജ്യസഭയിലേക്ക് 11 അംഗങ്ങൾ കൂടി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെ NDA സഭയിൽ ഭൂരിപക്ഷം നേടി. ഭരണമുന്നണിയുടെ അംഗസംഖ്യ ഇതോടെ 121 ആയി ഉയർന്നു. ഇതിൽ 96 പേർ BJP അംഗങ്ങളാണ്. കഴിഞ്ഞ ദിവസങ്ങളിൽ വിജയിച്ച 11 പേരിൽ 9 പേർ BJPയിൽ നിന്നാണ്. രാജ്യസഭയിൽ 245 സീറ്റുകളാണുള്ളത്. നിലവിലെ അംഗങ്ങളുടെ എണ്ണം 237 ആണ്. പ്രതിപക്ഷത്തിന് ഇപ്പോൾ 85 അംഗങ്ങളാണുള്ളത്.
രാജ്യസഭയിൽ ഭൂരിപക്ഷം തൊട്ട് NDA

+ There are no comments
Add yours