പൊരിച്ച മത്തി വേറെ ലെവൽ..വില വെറും 4060 രൂപ;

Estimated read time 0 min read

🎬പൊരിച്ച മത്തിക്ക് വില 4060 രൂപ; കണ്ണുതള്ളുന്ന ബില്ല്!

കൊച്ചിയിലെ ഒരു ഹോട്ടലിൽ നിന്ന് മത്തി കഴിച്ചതിന്റെ ബില്ലാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. രണ്ട് ഊണും മത്തി പൊരിച്ചതും ഒരു ബീഫ് ബിരിയാണിയുമാണ് ഇവർ കഴിച്ചത്. 140 രൂപയാണ് രണ്ട് ഊണിന് ഈടാക്കിയിരിക്കുന്നത് ബീഫ് ബിരിയാണിക്ക് 140 രൂപയും മത്തി പൊരിച്ചതിന് 4060 രൂപയും. ആകെ 4340 രൂപയാണ് ബിൽ. സാങ്കേതിക പിഴവാണ് സംഭവിച്ചതെന്നാണ് ഹോട്ടൽ ഉടമകളുടെ വാദം.

+ There are no comments

Add yours