അയ്യങ്കാളി ദിനാചരണ०.. മാള പട്ടിക ജാതി മോർച്ച മാള മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അയ്യ०ങ്കാളി ജൻമ ദിനാചരണത്തോടനുബന്ധിച്ച് പ്രവർത്തകർ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. യോഗത്തിൽ ബിജെപി മാള മണ്ഡലം പ്രസിഡണ്ട് കെഎസ് അനൂപ് അനുസ്മരണ പ്രഭാഷണ० നടത്തി. പട്ടിക ജാതി മാള മോർച്ച മാള മണ്ഡലം പ്രസിഡണ്ട് വിവി. സഭാഷ് അദ്ധ്യക്ഷത വഹിച്ചു. വിഡി അ०ബുജാക്ഷൻ, രാജേഷ് മോഹൻ എന്നിവർ സ०സാരിച്ചു. പട० അനുസ്മരണ പ്രഭാഷണം നടത്തുന്നു.
remesheledathee News


+ There are no comments
Add yours