Estimated read time 0 min read
News

തൃശൂരിൽ  ഇക്കുറി പുലികളിറങ്ങില്ല

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശൂരിൽ എല്ലാവർഷവും ഓണത്തിന് നടത്താറുള്ള പ്രശസ്‌തമായ പുലിക്കളി ഒഴിവാക്കി. പുലിക്കളിക്കൊപ്പം കുമ്മാട്ടിക്കളിയും ഒഴിവാക്കിയിട്ടുണ്ട്. ഇതോടൊപ്പം ഡിവിഷൻ തല ഓണാഘോഷവും നടത്തേണ്ടതില്ലെന്ന് തൃശൂർ കോർപ്പറേഷൻ യോഗം തീരുമാനിച്ചു. വയനാട് ദുരന്തത്തിന്റെ [more…]

Estimated read time 0 min read
Cinema Entertainment

നടൻ സൂര്യയ്ക്ക് തലക്കു പരിക്ക്

ചിത്രീകരണത്തിനിടെ നടൻ സൂര്യയ്ക്ക് പരിക്ക് സൂര്യ 44 ന്റെ ചിത്രീകരണത്തിനിടെ നടൻ സൂര്യയ്ക്ക് പരിക്ക്. തലയ്ക്കാണ് താരത്തിന് പരിക്കേറ്റത്. പരിക്കേറ്റ താരത്തെ ഊട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറച്ചുദിവസം താരത്തിന് ഡോക്‌ടർമാർ വിശ്രമം നിർദേശിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് [more…]

Estimated read time 0 min read
News

നെട്ടൂരിൽ കായലിൽ വീണ് കാണാതായ പ്ലസ് വൺ വിദ്യാർഥിനിയുടെ  മൃതദേഹം കണ്ടെത്തി.

നെട്ടൂരിൽ കായലിൽ വീണ് കാണാതായ പ്ലസ് വൺ വിദ്യാർഥിനിയുടെ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. കാണാതായ സ്ഥലത്തിന് സമീപത്തു നിന്നാണ് മൃതദേഹം ലഭിച്ചിരിക്കുന്നത്. മാലിന്യം കളയാനായി കായലിനരികിലേക്ക് പോയ 16 വയസ്സുകാരി ഫിദ ഇന്ന് രാവിലെ [more…]

Estimated read time 0 min read
News

നീറ്റ് പിജി പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട ഹർജി സുപ്രീം കോടതി തള്ളി

നാളെ നടത്താനിരുന്നു നീറ്റ് പിജി പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട ഹർജി സുപ്രീം കോടതി തള്ളി. നിലവിൽ അനുവദിച്ചിരിക്കുന്ന പരീക്ഷ കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാൻ വിദ്യാർഥികൾക്ക് ബുദ്ധിമുട്ടായതിനാൽ നിലവിലെ തീയതിയിൽ നിന്ന് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹർജി. ചീഫ് ജസ്റ്റിസ് [more…]

Estimated read time 0 min read
News

പന്നി കെണിയിൽ കുടുങ്ങിയ പുലി ചത്തു

പന്നിയ്ക്ക് വച്ച കെണിയിൽ കുടുങ്ങിയ പുലി ചത്തു കാസർഗോഡ് ആദൂർ മല്ലംപാറയിൽ പന്നിയ്ക്ക് വച്ച കെണിയിൽ കുടുങ്ങിയ പുലി ചത്തു. വയറിനേറ്റ ഗുരുതര പരുക്കാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം പുലിയെ മയക്കുവെടി വയ്ക്കാൻ [more…]

Estimated read time 0 min read
News

യൂട്യൂബർ സൂരജ് പാലാക്കാരൻ കസ്റ്റഡിയിൽ

യൂട്യൂബർ സൂരജ് പാലാക്കാരൻ കസ്റ്റഡിയിൽ യുവനടിയെ അധിക്ഷേപിച്ചെന്ന കേസിൽ യൂട്യൂബർ സൂരജ് പാലാക്കാരൻ കസ്റ്റഡിയിൽ. യൂട്യൂബ് ചാനലിലൂടെ യുവനടിയെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് നടപടി. പാലാരിവട്ടം പൊലീസാണ് സൂരജിനെ കസ്റ്റഡിയിലെടുത്തത്. 2022ലും സമാനമായ കേസിൽ സൂരജ് [more…]

Estimated read time 0 min read
News

തൃശൂർ ജില്ലയിലെ ചാവക്കാടും മുഴക്കം. ക്വാർട്ടേഴ്സിന്റെ ചുവരിന് നേരിയ പൊട്ടൽ

തൃശൂർ ജില്ലയിലെ ചാവക്കാടും മുഴക്കം നാലു ജില്ലകളിലുണ്ടായ പ്രകമ്പനത്തിന് ശേഷം തൃശൂർ ജില്ലയിലെ ചാവക്കാടും ഭൂമിക്കടിയിൽ മുഴക്കമുണ്ടതായി നാട്ടുകാർ. ചാവക്കാട് തിരുവത്ര പള്ളിക്ക് സമീപമുള്ള ആർസി ക്വാർട്ടേഴ്സിലെ വീടുകളിലുള്ളവരാണ് മുഴക്കം ഉണ്ടായതായി പറയുന്നത്. ഉച്ചതിരിഞ്ഞ് [more…]

Estimated read time 1 min read
News

പിതാവിന്റെ ഒന്നാ०ചരമ വാർഷിക അനുസ്മരണ ചടങ്ങിലെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ഷൈജുവു० കുടു०ബവു०

പിതാവിന്റെ ഒന്നാ० ചരമ വാർഷിക അനുസ്മരണ ചടങ്ങിലേക്ക് മാറ്റി വച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.  മാള  മാള –പള്ളിപ്പുറ० വലിയപറ०പിൽ  ഷൈജുവു० കുടു०ബവു० തൻറെ പിതാവ് പത്രോസിന്റെ ഒന്നാ० ചരമ വാർഷിക [more…]

Estimated read time 0 min read
News

ശ്രീജേഷ് ഒളിമ്പിക്‌സ് പതാക വഹിക്കും

ശ്രീജേഷ് ഒളിമ്പിക്‌സ് പതാക വഹിക്കും ഒളിമ്പിക്സ് സമാപന ചടങ്ങിൽ ഇന്ത്യയുടെ മലയാളി ഗോൾകീപ്പർ പിആർ ശ്രീജേഷും മനുഭാക്കറും ഇന്ത്യൻ പതാക വഹിക്കും. ജാവലിൻ ത്രോയിൽ വെള്ളി സമ്മാനിച്ച നീരജ് ചോപ്രയോട് സംസാരിച്ചതിന് ശേഷമാണ് തീരുമാനം [more…]

Estimated read time 0 min read
News

ശബരിമലയിലെ മേല്‍ശാന്തി നിയമനത്തില്‍ ഇടപെടലുമായി സുപ്രീം കോടതി.

ശബരിമലയിലെ മേല്‍ശാന്തി നിയമനത്തില്‍ ഇടപെടലുമായി സുപ്രീം കോടതി. ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡിനും സംസ്ഥാനസർക്കാരിനും സുപ്രീംകോടതി നോട്ടീസ് നല്‍കി. ശബരിമല മേൽശാന്തി നിയമനം മലയാള ബ്രാഹ്മണർക്കായി സംവരണം ചെയ്തത് ശരിവച്ച കേരള [more…]