Estimated read time 0 min read
News

സൂരജ് പാലാക്കാരന് ജാമ്യം

സൂരജ് പാലാക്കാരന് ജാമ്യം യുവനടി റോഷ്‌ന ആൻ റോയിയെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ യൂട്യൂബർ സൂരജ് പാലാക്കാരന് ജാമ്യം. നടിയുടെ പരാതിയിൽ പാലാരിവട്ടം പൊലീസായിരുന്നു സൂരജിനെ ഇന്നലെ അറസ്റ്റ് ചെയ്തത്. യുട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ [more…]

Estimated read time 1 min read
News

പാരിസ് ഒളിംപിക്‌സിൽ  ഇന്ത്യക്ക് ഗുസ്‌തിയിൽ വെങ്കലം

ഇന്ത്യയുടെ പ്രായം കുറഞ്ഞ ഒളിംപിക്സ് മെഡൽ ജേതാവ് പാരിസ് ഒളിംപിക്‌സിൽ പുരുഷ വിഭാഗം 57 കിലോ ഗ്രാം ഗുസ്‌തിയിൽ വെങ്കലം നേടി രാജ്യത്തിന്റെ ഹീറോ ആയിരിക്കുകയാണ് അമൻ സെഹ്റാവത്ത്. ഇന്ത്യയുടെ പ്രായം കുറഞ്ഞ ഒളിംപിക്‌സ് [more…]

Estimated read time 1 min read
News

കോട്ടയ്ക്കലിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും വീണ് കണ്ടക്‌ടർക്ക് ദാരുണാന്ത്യം

മലപ്പുറം കോട്ടയ്ക്കലിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും വീണ് കണ്ടക്‌ടർക്ക് ദാരുണാന്ത്യം. കുളത്തൂർ ഓണപ്പുട സ്വദേശി മൻസൂർ ആണ് മരിച്ചത്. തൃശ്ശൂർ – കോഴിക്കോട് ദേശീയപാതയിൽ ചങ്കുവെട്ടിയ്ക്ക് സമീപം ഖുർബാനിയിലായിരുന്നു ഇന്നലെ വൈകിട്ട് അപകടം [more…]

Estimated read time 0 min read
News

പ്രധാനമന്ത്രിക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ഗവർണറും വയനാട്ടിൽ

മുഖ്യമന്ത്രിയും മോദിയും സുരേഷ് ഗോപിയും ഒരുമിച്ച് വയനാട്ടിൽ പ്രധാനമന്ത്രിക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ഗവർണറും വയനാട്ടിലെത്തി. ദുരന്തമേഖലയിലെത്തിയ മോദി ആദ്യം ബെയ്ലി പാലം സന്ദർശിക്കും. തുടർന്ന് മുണ്ടക്കൈ, ചൂരൽമല [more…]

Estimated read time 0 min read
News

തിരുവനന്തപുരത്ത് ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു

തിരുവനന്തപുരത്ത് ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു തിരുവനന്തപുരത്ത് വെട്ടേറ്റ ഗുണ്ടാ നേതാവ് മരിച്ചു. കുറ്റ്യാണി സ്വദേശി വെട്ടുകത്തി ജോയ് (42) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ശ്രീകാര്യം പൗഡികോണത്ത് വച്ചാണ് കാറിലെത്തിയ മൂന്നംഗ സംഘം ഓട്ടോയിൽ [more…]

Estimated read time 0 min read
News

ഇന്ന് ലോക സിംഹ ദിനം

ഇന്ന് ലോക സിംഹ ദിനം ഇന്ന് ലോക സിംഹ ദിനമായി ആഘോഷിക്കുന്നു. എല്ലാ വർഷവും ഓഗസ്റ്റ് 10നാണ് സിംഹ ദിനം ആഘോഷിക്കുന്നത്. ലോകത്ത് സിംഹങ്ങളുടെ എണ്ണം കുറയുന്ന സാഹചര്യത്തിൽ അവയുടെ സംരക്ഷണം സംബന്ധിച്ച അവബോധം [more…]

Estimated read time 0 min read
News


പ്രധാനമന്ത്രി വയനാട്ടിലേക്ക്.. പ്രതീക്ഷയോടെ കേരളം

ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമോ? പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് എത്തുമ്പോൾ വയനാടിലുണ്ടായത് എൽ3 വിഭാഗമായ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്. ദുരന്തത്തെ എൽ 3 കാറ്റഗറിയിൽ ഉൾപ്പെടുത്താൻ കേന്ദ്രത്തോട് നേരത്തെ തന്നെ [more…]

Estimated read time 1 min read
News

പാരീസ് ഒളി०പിക്സിൽ വളണ്ടിയർ ആയി കുഴൂർ സ്വദേശിനി

കുഴൂർ സ്വദേശിനി ഗായത്രി നാരായണൻ പാരീസ് ഒളി०പിക്സിൽ വളണ്ടിയർ.  മാള  ജില്ലയിലെ കുഴൂർ സ്വദേശിനി ഗായത്രി നാരായണൻ പാരീസ് ഒളി०പിക്സിൽ വളണ്ടിയർ ആണ്. ഞായറാഴ്ച നടക്കുന്ന ഒളി०പിക്സ് കലാശ കൊട്ടിൽ ഗായത്രി യൂറോപ്യൻ രാജ്യത്തെ [more…]

Estimated read time 1 min read
Cinema Entertainment

*ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് *-**എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

പ്ലസ് ടു, ബോബി, കാക്കിപ്പട എന്നീ സിനിമകൾക്ക് ശേഷം  ഷെബി ചൗഘട്ട് സംവിധാനം ചെയ്ത **ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് *-**എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഓഗസ്റ്റ് മുപ്പതാം തീയതി ചിത്രം [more…]

Cinema

പ്ലസ് ടു, ബോബി, കാക്കിപ്പട എന്നീ സിനിമകൾക്ക് ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് *-എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഓഗസ്റ്റ് മുപ്പതാം തീയതി ചിത്രം തിയേറ്ററുകളിൽ എത്തും.

ഫൈനൽസ്, രണ്ട് എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിക്കുന്ന സിനിമയാണ് ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്.പ്രശസ്ത സംവിധായകൻ ഷാജി കൈലാസിന്റെയും ആനിയുടെയും ഇളയ മകൻ റുഷിൻ ഷാജി കൈലാസ് ആണ് [more…]