Estimated read time 0 min read
News

സിഐ വാങ്ങിയ ചിക്കൻ ബിരിയാണിയിൽ ചത്ത പഴുതാര; ഹോട്ടൽ അടപ്പിച്ചു.

സിഐ വാങ്ങിയ ചിക്കൻ ബിരിയാണിയിൽ ചത്ത പഴുതാര; നടപടി പത്തനംതിട്ട തിരുവല്ലയിൽ ഹോട്ടലിൽ നിന്നും സിഐ വാങ്ങിയ ബിരിയാണിയിൽ ചത്ത പഴുതാര. തിരുവല്ല കടപ്ര ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന കന്നിമറ ഹോട്ടലിൽ നിന്ന് തിരുവല്ല [more…]

Estimated read time 0 min read
News

ആനി രാജ പൊലീസ് കസ്റ്റഡിയിൽ

ആനി രാജ പൊലീസ് കസ്റ്റഡിയിൽ സിപിഐ നേതാവ് ആനി രാജയെ ദില്ലി പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഖാൻ മാർക്കറ്റ് പരിസരത്ത് നിന്നാണ് ആനി രാജയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ക്വിറ്റ് ഇന്ത്യ ദിനത്തോടനുബന്ധിച്ച് പലസ്തീൻ [more…]

Estimated read time 0 min read
News

ഓരോ കുടുംബത്തിനും 10,000 രൂപ അടിയന്തര ധനസഹായവുമായി സർക്കാർ

ഓരോ കുടുംബത്തിനും 10,000 രൂപ; അടിയന്തര ധനസഹായവുമായി സർക്കാർ വയനാട് ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആശ്വാസവുമായി സംസ്ഥാന സർക്കാർ. ക്യാമ്പിൽ കഴിയുന്ന ഓരോ കുടുംബത്തിനും അടിയന്തര ധനസഹായമായി 10000 രൂപ വീതം [more…]

Estimated read time 0 min read
News

പടിയൂരും അരിപ്പാലത്തും, കൊടുങ്ങല്ലൂരും തെളിവെടുപ്പ് നടത്തി. പിടിയിലായത് പോലീസിൻ്റെ മികവുറ്റ അന്വേഷണത്തിൽ

*പടിയൂരും അരിപ്പാലത്തും, കൊടുങ്ങല്ലൂരും തെളിവെടുപ്പ് നടത്തി, മോഷണത്തിനായി ഉപയോഗിച്ച കാറും സ്കൂട്ടറും കൊടുങ്ങല്ലൂർ നിന്നു കസ്റ്റഡിയിലെടുത്തു കാറിൽ നിന്ന് മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു, മോഷ്ടിച്ച വിദേശ കറൻസികൾ നായണങ്ങൾ എന്നിവ കണ്ടെടുത്തു. കോടതിയിൽ [more…]

Kerala Social Media Viral Wayanad

കല്‍പ്പറ്റ: വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ രാവിലെ മുതല്‍ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും കേട്ടെന്ന വിവരം കിട്ടയതിനെ തുടര്‍ന്ന് പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍ നിന്നും ആളുകളെ മാറ്റിതാമസിപ്പിച്ചു തുടങ്ങിയെന്ന് കളക്ടർ അറിയിച്ചു. അമ്പലവയല്‍ [more…]

Estimated read time 1 min read
News

ജോലിക്ക് നിന്ന വീട്ടിൽ നിന്നും എടിഎം കാർഡും സ്വർണമാലയും മോഷ്ടിച്ച ഹോംനേഴ്സിനെ ഇരിങ്ങാലക്കുടയിൽ പിടികൂടി

*ജോലിക്ക് നിന്ന വീട്ടിൽ നിന്നും എടിഎം കാർഡും സ്വർണമാലയും മോഷ്ടിച്ച ഹോംനേഴ്സ് പിടിയിൽ* ഇരിഞ്ഞാലക്കുട: കാരുകുളങ്ങരയിലെ ജോലിക്ക് നിന്ന് വീട്ടിൽ നിന്നും മൂന്നു പവൻ വരുന്ന സ്വർണമാലയും എടിഎം കാർഡും മോഷ്ടിച്ച യുവതി പിടിയിൽ. [more…]

Estimated read time 0 min read
News

വയനാടും കോഴിക്കോടും പ്രകമ്പനം

വയനാടിന് പുറമെ കോഴിക്കോടും പ്രകമ്പനം കോഴിക്കോട് കുടരഞ്ഞിയിലും പ്രകമ്പനം ഉണ്ടായതായി നാട്ടുകാർ. കൂടരഞ്ഞിയിൽ ഭൂമിക്ക് അടിയിൽ നിന്ന് ഉഗ്ര ശബ്ദം കേട്ടെന്നാണ് നാട്ടുകാർ പറയുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിന് സമീപവും ഭൂമിക്കടിയിൽ നിന്നും പ്രകമ്പനം [more…]

Estimated read time 1 min read
Cinema

ചെകുത്താൻ’ പോലീസ് കസ്റ്റഡിയിൽ.പ്രതികരണവുമായി ‘അമ്മ’.

നടൻ മോഹൻലാലിനെതിരെ വിധ്വേഷ പരമാർശം നടത്തിയ ‘ചെകുത്താൻ’ എന്ന യുട്യൂബർ അജു അലക്സിനെ പോലീസ് കസ്റ്റഡിയിലെടുത്ത വിഷയത്തിൽ പ്രതികരണവുമായി താര സംഘടനയായ ‘അമ്മ’. ആർക്കും ആരെയും എന്തും പറയാം എന്ന നിലയിലേക്ക് യൂട്യൂബർമാർ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും [more…]

Estimated read time 0 min read
National News

മനീഷ് സിസോദിയക്ക് ജാമ്യം

മനീഷ് സിസോദിയക്ക് ജാമ്യം ദില്ലി എക്സൈസ് നയവുമായി ബന്ധപ്പെട്ട കേസുകളിൽ ദില്ലി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് അദ്ദേഹം 17 മാസത്തോളമായി ജയിലിൽ കഴിയുകയാണ്. [more…]

Estimated read time 0 min read
Kottayam

കോട്ടയം ഡിസിസി ജനറൽ സെക്രട്ടറി കുഴഞ്ഞു വീണ് മരിച്ചു

കോട്ടയം ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജ് കുഴഞ്ഞു വീണ് മരിച്ചു കോട്ടയം ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജ് (47) കുഴഞ്ഞുവീണു മരിച്ചു. പച്ചക്കറി വാങ്ങുന്നതിനായി കോട്ടയം മാർക്കറ്റിൽ എത്തിയതായിരുന്നു ജോബോയ്. കുഴഞ്ഞുവീണത് [more…]