പന്നി കെണിയിൽ കുടുങ്ങിയ പുലി ചത്തു

Estimated read time 0 min read

പന്നിയ്ക്ക് വച്ച കെണിയിൽ കുടുങ്ങിയ പുലി ചത്തു

കാസർഗോഡ് ആദൂർ മല്ലംപാറയിൽ പന്നിയ്ക്ക് വച്ച കെണിയിൽ കുടുങ്ങിയ പുലി ചത്തു. വയറിനേറ്റ ഗുരുതര പരുക്കാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം പുലിയെ മയക്കുവെടി വയ്ക്കാൻ ആർആർടി സംഘം എത്തുന്നതിനു മുൻപ് പുലി ചാവുകയായിരുന്നു. ആദൂർ മല്ലംപാറയിൽ സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിനോട് ചേർന്നാണ് ഇന്ന് രാവിലെ പുലിയെ കണ്ടത്.

+ There are no comments

Add yours