Estimated read time 0 min read
News

കെപിസിസി സെക്രട്ടറിക്ക്  സസ്പെൻഷൻ

സിഎസ് ശ്രീനിവാസനെ സസ്പെന്റ് ചെയ്തു ധനകാര്യ സ്ഥാപനത്തിലെ നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുൻ കോർപ്പറേഷൻ കൗൺസിലറും കെപിസിസി സെക്രട്ടറിയുമായ സിഎസ് ശ്രീനിവാസനെ കോൺഗ്രസിൽ നിന്നും സസ്പെന്റ് ചെയ്‌തു. ഗുരുതരമായ സാമ്പത്തിക ആരോപണവും അതിനെ [more…]

Estimated read time 1 min read
News

‘ആൾക്കൂട്ട ആക്രമണത്തിന് പിന്നിൽ ബിജെപിയും ഇടത് പാർട്ടികളും’: മമത ബാനർജി

‘ആൾക്കൂട്ട ആക്രമണത്തിന് പിന്നിൽ ബിജെപിയും ഇടത് പാർട്ടികളും’ കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിക്ക് നേരെയുണ്ടായ ആൾക്കൂട്ട ആക്രമണത്തിന് പിന്നിൽ ചില രാഷ്ട്രീയ പാർട്ടികളാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പൊലീസിനെ [more…]

Estimated read time 1 min read
News

ഇരിങ്ങാലക്കുടയിൽ നിന്ന് പുതിയ റെയിൽപ്പാത? പ്രതികരണം പുറത്ത്

പുതിയ റെയിൽവെ ലൈനിന് ശ്രമിക്കുമെന്ന് സുരേഷ് ഗോപി ഗുരുവായൂരിൽ നിന്ന് പൊന്നാനിയിലൂടെ കുറ്റിപ്പുറം വരെ റെയിൽപ്പാത വേണമെന്ന ആവശ്യത്തിന് ബദലായി ഇതേ പാതയിൽ ഒരു രൂപമാറ്റം വരുത്തി ഇരിങ്ങാലക്കുടയിൽ നിന്ന് പുതിയ റെയിൽപ്പാത തുടങ്ങുന്നത് [more…]

Estimated read time 0 min read
News

ചിക്കൻ ബർഗറിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയ ഹൈപ്പർ മാർക്കറ്റ് പൂട്ടിച്ചു

ചിക്കൻ ബർഗറിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയ സംഭവത്തിൽ നടപടി. കോഴിക്കോട് മൂഴിക്കൽ എം ആർ ഹൈപ്പർ മാർക്കറ്റ് പൂട്ടിച്ചു. കോഴിക്കോട് ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റേതാണ് നടപടി. തുടർ പരിശോധനക്ക് ശേഷമായിരിക്കും ഇനി തുറന്ന് പ്രവർത്തിക്കാൻ [more…]

Estimated read time 0 min read
News

കഞ്ചാവ് കേസിലെ  പ്രതി ജയിലിൽ കുഴഞ്ഞു വീണു മരിച്ചു.

പൊലീസ് കസ്റ്റഡിയിൽ പ്രതി മരിച്ചു കഞ്ചാവ് കേസിൽ പൊലീസ് പിടികൂടിയ പ്രതി ജയിലിൽ കുഴഞ്ഞു വീണു മരിച്ചു. ഇതര സംസ്ഥാന തൊഴിലാളി ഉപേന്ദ്ര നായിക്ക് (35) ആണ് മരിച്ചത്. കോട്ടയം ചെല്ലിയൊഴുക്കം റോഡിലെ വാടക [more…]

Estimated read time 0 min read
News

ക്വാറികളുടെ നടത്തിപ്പ് കുടുംബശ്രീ സംഘങ്ങളെ ഏൽപ്പിക്കണം: ഗാഡ്ഗിൽ

വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ പരിസ്ഥിതി സംരക്ഷണത്തിനായി നിർദേശങ്ങൾ മുന്നോട്ട് വെച്ച് പരിസ്ഥിതി പ്രവർത്തകൻ ഡോ. മാധവ് ഗാഡ്‌ഗിൽ. പ്രകൃതി സംരക്ഷണ സമിതി കൽപറ്റയിൽ നടത്തുന്ന പരിസ്ഥിതി സംരക്ഷണ സമ്മേളനത്തിൽ വീഡിയോ സന്ദേശത്തിലൂടെയാണ് മാധവ് ഗാഡ്‌ഗിൽ [more…]

Estimated read time 1 min read
News

പാലരുവി എക്സ്‌പ്രസ് തൂത്തുക്കുടി വരെ നീട്ടി. ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവഹിച്ചു.

പാലരുവി എക്സ്‌പ്രസ് തൂത്തുക്കുടി വരെ നീട്ടുന്നതിൻ്റെയും അന്ത്യോദയ എക്സ്പ്രസിന് (ഹൗറ-എറണാകുളം) ആലുവയിൽ സ്റ്റോപ്പ് അനുവദിച്ചതിന്റെയും ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവഹിച്ചു. വൈകിട്ട് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെത്തിയാണ് കേന്ദ്രമന്ത്രി ഫ്‌ലാഗ് ഓഫ് കർമം [more…]

Estimated read time 1 min read
News

ഇരിങ്ങാലക്കുടയിൽ സ്വാതന്ത്ര്യദിനം സമുചിതമായി ആചരിച്ചു.

സ്വാതന്ത്ര്യദിനം സമുചിതമായി ആചരിച്ചു. ഇരിങ്ങാലക്കുട:പാർട്ടി ഇരിങ്ങാലക്കുട മണ്ഡലം ഓഫീസിന് മുൻപിൽ പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ദേശീയ പതാക ഉയർത്തി.പാർട്ടി നേതാക്കളായ ഷൈജു കുറ്റിക്കാട്ട്, രമേഷ് അയ്യർ, ലീന ഗിരീഷ്, സിന്ധു സതീഷ്, രഞ്ചിത്ത് മേനോൻ,രാഖി [more…]

Estimated read time 0 min read
News

പിടിഎ യോഗത്തിനിടെ പ്രധാന അധ്യാപികയെ അടിച്ചു വീഴ്ത്തിയ യുവാവ് അറസ്റ്റിൽ

പത്തനംതിട്ട മലയാലപ്പുഴയിൽ പിടിഎ യോഗത്തിനിടെ പ്രധാന അധ്യാപികയെ മർദ്ദിച്ചതായി പരാതി. കോഴിക്കുന്നത്ത് കെഎച്ച്എം എൽപിഎസ് പ്രധാനാധ്യാപിക ഗീതാരാജ് ആണ് പരാതിക്കാരി. സംഭവത്തിൽ പ്രദേശവാസിയായ വിഷ്ണു‌ നായരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്‌കൂളിൽ പിടിഎ യോഗത്തിനിടെ [more…]

Estimated read time 0 min read
News

സംസ്ഥാനത്തെ നാളെ സമരം പ്രഖ്യാപിച്ചു.

നാളെ സംസ്ഥാന വ്യാപക സമരം ബംഗാളിൽ വനിത ഡോക്‌ടറെ ബലാത്സംഗം ചെയ്ത‌്‌ കൊലപ്പെടുത്തിയ സംഭവത്തിൽ കേരളത്തിലും പ്രതിഷേധം. സംസ്ഥാനത്തെ ഡോക്ടർമാർ നാളെ സമരം പ്രഖ്യാപിച്ചു. സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട‌് നടപ്പാക്കണമെന്നാണ് ആവശ്യം. ഒപിയും വാർഡ് [more…]