സിഎസ് ശ്രീനിവാസനെ സസ്പെന്റ് ചെയ്തു
ധനകാര്യ സ്ഥാപനത്തിലെ നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുൻ കോർപ്പറേഷൻ കൗൺസിലറും കെപിസിസി സെക്രട്ടറിയുമായ സിഎസ് ശ്രീനിവാസനെ കോൺഗ്രസിൽ നിന്നും സസ്പെന്റ് ചെയ്‌തു. ഗുരുതരമായ സാമ്പത്തിക ആരോപണവും അതിനെ തുടർന്നുണ്ടായ അറസ്റ്റും പൊതുസമൂഹത്തിൽ കോൺഗ്രസ്


+ There are no comments
Add yours