സംസ്ഥാനത്തെ നാളെ സമരം പ്രഖ്യാപിച്ചു.

Estimated read time 0 min read

നാളെ സംസ്ഥാന വ്യാപക സമരം

ബംഗാളിൽ വനിത ഡോക്‌ടറെ ബലാത്സംഗം ചെയ്ത‌്‌ കൊലപ്പെടുത്തിയ സംഭവത്തിൽ കേരളത്തിലും പ്രതിഷേധം. സംസ്ഥാനത്തെ ഡോക്ടർമാർ നാളെ സമരം പ്രഖ്യാപിച്ചു. സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട‌് നടപ്പാക്കണമെന്നാണ് ആവശ്യം. ഒപിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്‌കരിച്ചാണ് പ്രതിഷേധം രേഖപ്പെടുത്തുക. എന്നാൽ അത്യാഹിത വിഭാഗത്തെ സമരത്തിൽ നിന്ന് ഒഴിവാക്കുമെന്നും അറിയിച്ചിട്ടുണ്ട്. പിജി റസിഡന്റ് ഡോക്ട‌ർമാരും സമരത്തിന്റെ ഭാഗമാകും.

+ There are no comments

Add yours