‘ആൾക്കൂട്ട ആക്രമണത്തിന് പിന്നിൽ ബിജെപിയും ഇടത് പാർട്ടികളും’
കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിക്ക് നേരെയുണ്ടായ ആൾക്കൂട്ട ആക്രമണത്തിന് പിന്നിൽ ചില രാഷ്ട്രീയ പാർട്ടികളാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പൊലീസിനെ അക്രമിച്ച രീതി കണ്ടാൽ അത് ബിജെപിയും ഇടത് പാർട്ടികളുമാണെന്ന് മനസിലാകും. തങ്ങൾ ഒരുപാട് പ്രതിഷേങ്ങൾ നടത്തിയിട്ടുണ്ട്, അന്നൊന്നും ഇത്തരത്തിലുള്ള കാര്യങ്ങൾ തങ്ങൾ ചെയ്തിട്ടില്ലെന്നും മമത പറഞ്ഞു.


+ There are no comments
Add yours