Month: November 2026
**കിടിലം സ്മാർട്ട് ഓഫറുകളുമായ് acer **– acer ലാപ്ടോപ്പുകളുടെ പർച്ചെസിനോപ്പം *₹7500* ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് *spin & win* ചെയ്യുന്നതിലൂടെ foreign ട്രിപ്പ് , acer tablets , acerpure ടീവി സ്വന്തമാക്കാൻ അവസരം [more…]
ചന്ദ്രൻ്റെ ഇതുവരെ ആരും കാണാത്ത ചിത്രങ്ങൾ പുറത്ത് വിട്ട് ഐഎസ്ആർഒ.
ചന്ദ്രയാൻ 3 പകർത്തിയ ചന്ദ്രൻ്റെ ഇതുവരെ ആരും കാണാത്ത ചിത്രങ്ങൾ പുറത്ത് വിട്ട് ഐഎസ്ആർഒ. ദൗത്യത്തിലെ അപൂർവ്വ ചിത്രങ്ങളും വിവരങ്ങളുമാണ് പുറത്തുവിട്ടിരിക്കുന്നത്. റോവറിൽ നിന്നും ലാൻഡറിൽ നിന്നും ഇതുവരെ ലഭിക്കാത്ത ദൃശ്യങ്ങളാണ് ഐഎസ്ആർഒ പുറത്ത് [more…]
സംസ്ഥാനത്ത് കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു
സംസ്ഥാനത്ത് കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു കൊവിഡ് കാലത്തിന് ശേഷം സംസ്ഥാനത്ത് വീണ്ടും കണ്ടെയ്ൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു. കോളറയാണ് ഇത്തവണ വില്ലനായിരിക്കുന്നത്. സുൽത്താൻ ബത്തേരി നൂൽപ്പുഴയ്ക്ക് സമീപം കുണ്ടാണംകുന്ന്, തിരുവണ്ണൂർ, ലക്ഷംവീട് എന്നിവടങ്ങളാണ് രോഗബാധിത മേഖലകളായി [more…]
തൃശൂരിൽ വിദ്യാർത്ഥികളെ ബസിൽ നിന്നും കണ്ടക്ടർ തള്ളിയിട്ടെന്ന് പരാതി.
തൃശൂരിൽ വിദ്യാർത്ഥികളെ ബസിൽ നിന്നും കണ്ടക്ടർ തള്ളിയിട്ടെന്ന് പരാതി. കള്ളിമംഗലം ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർത്ഥികളാണ് പരാതിയതുമായി രംഗത്തെത്തിയത്. സംഭവത്തിൽ നാല് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു.പരുക്കേറ്റ വിദ്യാർത്ഥികൾ ചേലക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. [more…]
ഡോക്ടർമാർ സമരം അവസാനിപ്പിച്ചു
ഡോക്ടർമാർ സമരം അവസാനിപ്പിച്ചു ദില്ലി എയിംസിലെ ഡോക്ടർമാർ നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചു. സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകാരമാണ് സമരം അവസാനിപ്പിച്ചത്. കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചായിരുന്നു സമരം നടത്തിയത്. സമരം ചികിത്സക്കെത്തുന്നവരെ ബുദ്ധിമുട്ടിലാക്കുന്നുവെന്ന [more…]
4 നടന്മാർക്കെതിരെ വൻ വെളിപ്പെടുത്തലുമായി നടി
4 നടന്മാരുടെ പേര് വെളിപ്പെടുത്തി നടി 4 നടന്മാർക്കെതിരെ വെളിപ്പെടുത്തലുമായി ജൂനിയർ ആർട്ടിസ്റ്റും റൈറ്ററുമായ ജൂബിത. അഡ്ജെസ്റ്റ്മെന്റ് ഉണ്ടെങ്കിൽ താരസംഘനയായ അമ്മയിലേക്ക് മെമ്പർഷിപ്പ് ഫീ നൽകാതെ കയറാമെന്ന് ഇടവേള ബാബു പറഞ്ഞു. മമ്മൂക്കോയ പറഞ്ഞതും [more…]
പാലക്കാട് ജനവാസ മേഖലയിൽ താമസമാക്കി കരടി.ആശങ്ക
പാലക്കാട് ഇടവാണി ഊരിൽ പ്ലാവിൽ താമസമാക്കി കരടി. പത്ത് ദിവസമായി ഊരിൽ പലർക്കും മുന്നിൽ കരടി എത്തിയിരുന്നു. എന്നാൽ വിശ്രമം ഊരിലെ പ്ലാവിലാണെന്ന് ഇന്നലെയാണ് കണ്ടെത്തുന്നത്. പൂതൂരിൽ നിന്നെത്തിയ വനംവകുപ്പ് സംഘം കരടിയെ പടക്കം [more…]
മുൻഭർത്താവിൽ നിന്നും പ്രതിമാസം 6ലക്ഷം രൂപ ജീവനാംശം വേണമെന്നാവശ്യപ്പെട്ട യുവതിക്ക് കോടതിയുടെ വിമർശനം.
മുൻഭർത്താവിൽ നിന്നും പ്രതിമാസം 6,16,300 രൂപ ജീവനാംശം വേണമെന്നാവശ്യപ്പെട്ട യുവതിക്ക് കോടതിയുടെ വിമർശനം. കർണാടക ഹൈക്കോടതിയാണ് യുവതിയെ രൂക്ഷമായി വിമർശിച്ചത്. കേസിന്റെ വാദം കർണാടക ഹൈക്കോടതിയിൽ നടക്കുന്നതിനിടെയാണ് സംഭവം. രാധ മുനുകുന്ത എന്ന യുവതിയാണ് [more…]
ചന്ദ്രനിലെ പാറയും മണ്ണും ഭൂമിയിലേക്ക് കൊണ്ടുവരും: ഡോ. S സോമനാഥ്
ചന്ദ്രനിലെ പാറയും മണ്ണും ഭൂമിയിലേക്ക് കൊണ്ടുവരും: ഡോ. S സോമനാഥ് ചന്ദ്രനിലെ പാറകളും മണ്ണും ഭൂമിയിലേക്ക് കൊണ്ടുവരാനൊരുങ്ങി ISRO. ചന്ദ്രയാൻ 4, 5 ദൗത്യങ്ങളിലൂടെ അതിനായുള്ള ശ്രമം നടക്കുകയാണെന്ന് ISRO ചെയർമാൻ ഡോ. S [more…]
ധനകാര്യ ഇടപാട് സ്ഥാപനത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
ധനകാര്യ ഇടപാട് സ്ഥാപനത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പിയിലെ ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയിലാണ് യുവതിയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. ഓങ്ങലൂർ വാടാനാംകുറുശ്ശി വടക്കേ പുരക്കൽ ഷിതയാണ് (37) മരിച്ചത്. ധനകാര്യ [more…]
