ചന്ദ്രനിലെ പാറയും മണ്ണും ഭൂമിയിലേക്ക് കൊണ്ടുവരും: ഡോ. S സോമനാഥ്

Estimated read time 1 min read

ചന്ദ്രനിലെ പാറയും മണ്ണും ഭൂമിയിലേക്ക് കൊണ്ടുവരും: ഡോ. S സോമനാഥ്

ചന്ദ്രനിലെ പാറകളും മണ്ണും ഭൂമിയിലേക്ക് കൊണ്ടുവരാനൊരുങ്ങി ISRO. ചന്ദ്രയാൻ 4, 5 ദൗത്യങ്ങളിലൂടെ അതിനായുള്ള ശ്രമം നടക്കുകയാണെന്ന് ISRO ചെയർമാൻ ഡോ. S സോമനാഥ് പറഞ്ഞു. പദ്ധതിയുടെ പൂർത്തിയായ രൂപരേഖ കേന്ദ്ര സർക്കാരിന് സമർപ്പിച്ച് അനുമതിക്കായി കാത്തിരിക്കുകയാണ് ISRO. ചന്ദ്രയാൻ 3ന്റെ ഉജ്വലവിജയത്തിൻ്റെ കരുത്തിൽ തുടർദൗത്യത്തിനുള്ള ഒരുക്കത്തിലാണ് ISRO. ചന്ദ്രയാൻ 4, 5 ദൗത്യങ്ങളിലൂടെ ഇത് നടത്തുകയാണ് ലക്ഷ്യം.

+ There are no comments

Add yours