Month: November 2026
കോൺക്ലേവ് തടയുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
സർക്കാരിന്റെ കോൺക്ലേവ് തടയും’ ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ ഇരകളെയും വേട്ടക്കാരെയും ഒന്നിച്ചിരുത്തി സിനിമാ കോൺക്ലേവ് നടത്താനുള്ള തീരുമാനം അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ വേട്ടക്കാർക്കൊപ്പമാണ് നിലകൊള്ളുന്നത്. ആരോപണവിധേയരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കോൺക്ലേവ് [more…]
ഡ്രഡ്ജർ എത്തിയില്ല; ഷിരൂർ ദൗത്യം വീണ്ടും അനിശ്ചിതത്വത്തിൽ
ഡ്രഡ്ജർ എത്തിയില്ല; ഷിരൂർ ദൗത്യം വീണ്ടും അനിശ്ചിതത്വത്തിൽ കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്തുന്നതിനായി ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിക്കുമെന്ന ഉറപ്പ് കർണാടക പാലിച്ചില്ല. അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് [more…]
ട്രെയിനി ഡോക്ടറുടെ കൊലപാതകം.സുപ്രീം കോടതിയിൽ സമർപ്പിച്ച സിബിഐ റിപ്പോർട്ട് പുറത്ത്
സിബിഐ റിപ്പോർട്ട് സുപ്രീം കോടതിയിൽ കൊൽക്കത്ത ട്രെയിനി ഡോക്ടറെ കൊലപ്പെടുത്തിയ കേസിൽ പ്രധാനമായും 24 പേരെയാണ് ചോദ്യം ചെയ്തതെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ CBI. മുഖ്യപ്രതി സഞ്ജയ് റോയ്, മുൻ പ്രിൻസിപ്പൽ ഡോ. [more…]
ഹേമ കമ്മിറ്റി റിപ്പോർട്ട്: സർക്കാർ നിലപാട് തേടി കോടതി
ഹേമ കമ്മിറ്റി റിപ്പോർട്ട്: സർക്കാർ നിലപാട് എന്തെന്ന് കോടതി ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സർക്കാരിന്റെ നിലപാട് എന്താണെന്ന് തേടി ഹൈക്കോടതി. കുറ്റകൃത്യം നടന്നുവെന്ന് ബോധ്യപ്പെട്ടാൽ കേസ് എടുക്കാൻ വകുപ്പുണ്ടോയെന്നും പൊതുതാൽപര്യ ഹർജി പരിഗണിക്കവേ [more…]
*പ്രേതങ്ങളുടെ കഥയുമായി “പ്രേതങ്ങളുടെ കൂട്ടം” എത്തുന്നു*
*പ്രേതങ്ങളുടെ കഥയുമായി “പ്രേതങ്ങളുടെ കൂട്ടം” എത്തുന്നു* യുവനിരയിലെ ശ്രദ്ധേയനായ നടൻ സുധി കോപ്പ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് “പ്രേതങ്ങളുടെ കൂട്ടം “.സുധീർ സാലി രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം തീയേറ്ററിലേക്ക് . [more…]
മരണ വീട്ടില് നിന്ന് സ്വര്ണവും പണവും മോഷ്ടിച്ച യുവതി അറസ്റ്റില്.
എറണാകുളം പെരുന്പാവൂരിൽ മരണ വീട്ടില് നിന്ന് സ്വര്ണവും പണവും മോഷ്ടിച്ച യുവതി അറസ്റ്റില്. സ്വര്ണവും പണവും ഉള്പ്പെടെ മൂന്നു ലക്ഷത്തിലേറെ രൂപയുടെ മുതലാണ് യുവതി മരണവീട്ടില് നിന്ന് കവര്ന്നത്. കൊല്ലം പളളിത്തോട്ടം ഡോണ് ബോസ്കോ [more…]
മെസിയുടെ റെക്കോർഡ് തകർത്ത് റൊണാൾഡോ
വെറും 2 മണിക്കൂറിൽ മെസിയുടെ റെക്കോർഡ് തകർത്ത് റൊണാൾഡോ യുട്യൂബ് ചാനൽ തുടങ്ങി വെറും 2 മണിക്കൂറിനുള്ളിൽ സബ്ക്രൈബേഴ്സിന്റെ എണ്ണത്തിൽ ലയണൽ മെസിയെ പിന്നിലാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ. 2006ൽ യൂട്യൂബ് ചാനൽ തുടങ്ങിയ മെസിക്ക് [more…]
മന്ത്രി ഗണേഷ് കുമാറിനെതിരായ പരാതിയിൽ നടപടി
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മന്ത്രി ഗണേഷ് കുമാറിനെതിരായ പരാതിയിൽ ആവശ്യമായ നടപടിക്ക് നിർദേശം നൽകി ഡി.ജി.പി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി നൽകിയ പരാതിയിലാണ് നടപടി.റിപ്പോർട്ടിലെ 136ാം പേജിൽ ആത്മ [more…]
എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി.
തിരുവനന്തപുരം: മുംബൈ- തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിൽ ബോംബ് വെച്ചെന്നു സന്ദേശം. വിമാനം ഉടൻ തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്യും. ലാൻഡിംഗിന് കൂടുതൽ കൂടുതൽ സുരക്ഷ ഒരുക്കിയിരിക്കുകയാണ് സുരക്ഷാ വിഭാഗം. എട്ട് മിനിറ്റിനുള്ളിൽ വിമാനം [more…]
പുതിയ സർവീസ് പ്രഖ്യാപിച്ച് ആകാശ എയർ
പുതിയ സർവീസ് പ്രഖ്യാപിച്ച് ആകാശ എയർ കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിനും മുംബൈ എയർപോർട്ടിനും ഇടയിൽ ആഗസ്റ്റ് 23 മുതൽ പുതിയ പ്രതിദിന സർവീസുമായി ഇന്ത്യൻ എയർലൈനായ ആകാശ എയർ. കുവൈത്തിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്ന [more…]
