Month: November 2026
രാജ്യം ഇന്ന് ആദ്യ ദേശീയ ബഹിരാകാശദിനം ആഘോഷിക്കുന്നു.
രാജ്യം ഇന്ന് ആദ്യ ദേശീയ ബഹിരാകാശദിനം ആഘോഷിക്കുന്നു. ചന്ദ്രനില് പേടകമിറക്കി സാങ്കേതിക കരുത്ത് തെളിയിച്ചതിന്റെ ഓര്മ്മ പുതുക്കാനാണ് ആഘോഷ പരിപാടികള്.ഡല്ഹിയിലെ ഭാരത് മണ്ഡപത്തില് നടക്കുന്ന പരിപാടികളില് രാഷ്ട്രപതി ദൗപതി മുര്മു മുഖ്യാതിഥി ആകും. ചന്ദ്രയാന് [more…]
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടൻ ബാല. രാത്രിയിൽ നടിമാരുടെ വാതിലിൽ മുട്ടിയത് രാഷ്ട്രീയക്കാരാണ്,സിനിമാക്കാരല്ലെന്ന് നടൻ ബാല പറയുന്നു. സിനിമയിൽ പവർ ടീം ഉള്ളതായി അറിയില്ല. ഹേമ കമ്മിറ്റി റിപ്പോര്ട്ടില് പറയുന്ന ഗുരുതരമായ ആരോപണങ്ങളില് [more…]
നടൻ നിർമൽ ബെന്നി അന്തരിച്ചു
നടൻ നിർമൽ ബെന്നി അന്തരിച്ചു ആമേൻ മൂവിയിലെ കൊച്ചച്ചൻ കഥാപാത്രമായെത്തിയ നടൻ നിർമൽ ബെന്നി അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്ന് പുലർച്ചെയാണ് മരണം. ദൂരം എന്ന മലയാള സിനിമയിലെ കേന്ദ്ര കഥാപാത്രം നിർമൽ ആയിരുന്നു. [more…]
*സ്വപ്നങ്ങൾ വിൽക്കുന്ന ചന്ദ്രനഗർ* എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു.
*സ്വപ്നങ്ങൾ വിൽക്കുന്ന ചന്ദ്രനഗർ* എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു. കഥയും ,തിരക്കഥയും, നിർവഹിച്ച് സംവിധാനം ചെയ്യുന്നത് ഹുസ്സൈൻ അറോണിയാണ്. കെ എച്ച് പ്രൊഡക്ഷൻസിന്റെ ബാനറിൽ കള്ളന്മാരുടെ വീട് എന്ന സിനിമയ്ക്ക് ശേഷം എത്തുന്ന രണ്ടാമത്തെ [more…]
തിരുവനന്തപുരം: സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടാകാമെന്ന് നടൻ ജോയ് മാത്യു. രാഷ്ട്രീയത്തിലെന്നതുപോലെ സിനിമ മേഖലയിലും പല തട്ടുകളിൽ ഗ്രൂപ്പുകൾ ഉണ്ടാകാം. ദിലീപ് കേസിൽ പ്രതികരിച്ചതിനെ തുടർന്ന് തനിക്കും അവസരം നഷ്ടമായി എന്നും ജോയ് മാത്യു [more…]
തിരുവനന്തപുരം:പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ കൂടുതൽ ഭാഗങ്ങൾ വെട്ടിയതിൽ വിവാദം. വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചതിനേക്കാൾ കൂടുതൽ ഭാഗങ്ങൾ സർക്കാർ ഒഴിവാക്കിയെന്ന ആരോപണമാണ് ഇപ്പോള് ഉയരുന്നത്. റിപ്പോര്ട്ടിലെ 49 മുതൽ 53 വരെയുള്ള പേജുകൾ [more…]
പോക്സോ കേസ്; യൂട്യൂബർ ‘വിജെ മച്ചാൻ’ അറസ്റ്റിൽ
പോക്സോ കേസ്; യൂട്യൂബർ ‘വിജെ മച്ചാൻ’ അറസ്റ്റിൽ വിജെ മച്ചാൻ എന്നറിയപ്പെടുന്ന യൂട്യൂബർ ഗോവിന്ദ് വിജയ് പോക്സോ കേസിൽ പൊലീസിന്റെ കസ്റ്റഡിയിലായി. പതിനാറ് വയസും പത്ത് മാസവും പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് എറണാകുളം കളമശേരി [more…]
മൂവാറ്റുപുഴയിൽ യുവാവ് സഹോദരനെ വെടിവച്ചു
മൂവാറ്റുപുഴയിൽ യുവാവ് സഹോദരനെ വെടിവച്ചു എറണാകുളം മൂവാറ്റുപുഴയിൽ യുവാവ് സഹോദരനെ വെടിവച്ചു. കടാതി സ്വദേശി നവീനിനാണ് സഹോദരൻ കിഷോറിന്റെ വെടിയേറ്റത്. ഇരുവരും തമ്മിലുളള തർക്കത്തിന് പിന്നാലെയാണ് വെടിവയ്പ്പുണ്ടായത്. വയറിനു പരിക്കേറ്റ നവീൻ കൊച്ചിയിലെ സ്വകാര്യ [more…]
നടി മഞ്ജു വാര്യർ കുരുക്കിൽ
നടി മഞ്ജു വാര്യർ കുരുക്കിൽ നടി മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസ്. നടിയും സുഹൃത്തും നിർമിക്കുന്ന ഫൂട്ടേജിൽ അഭിനയിച്ച നടി ശീതൾ തമ്പിയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. ഷൂട്ടിംഗ് ലൊക്കേഷനിൽ സുരക്ഷ ഒരുക്കിയില്ല എന്ന് [more…]
രണ്ടു ജില്ലകളിൽ മഴക്കും ശക്തമായ കാറ്റിനും സാധ്യത
ഇന്ന് ഈ ജില്ലകളിൽ മഴയെത്തും, ശക്തമായ കാറ്റിന് സാധ്യത ലക്ഷദ്വീപിന് മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴി മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക-ഗോവ തീരത്തിന് മുകളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് മഴ വ്യാപകമാകാൻ [more…]
