Category: Trending Stories
ബോക്സ് ഓഫീസിൽ കൊടുങ്കാറ്റായി രജനികാന്തിന്റെ ‘ജയിലർ 2’; ആദ്യ ഷോയിൽ തന്നെ പത്ത് കോടി കടന്ന് കുതിപ്പ്
നെൽസൺ ദിലീപ്കുമാറിന്റെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തിയ ‘ജയിലർ 2’ ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിക്കുന്നു. റിലീസ് ചെയ്ത ആദ്യ ഷോയിൽ തന്നെ ചിത്രം പത്ത് കോടി ക്ലബ്ബിൽ ഇടംനേടിയെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ [more…]
ഇൻസ്റ്റഗ്രാമിൽ പുതിയ ഫീച്ചറുമായി മെറ്റ; എന്താണ് ഈ ‘മ്യൂസ്’ എ.ഐ?
കൊച്ചി: ഇൻസ്റ്റഗ്രാമിൽ റീൽ ഷെയർ ചെയ്യുമ്പോൾ ഉപയോക്താക്കൾക്കിടയിൽ പുതിയൊരു എ.ഐ ഐക്കൺ ശ്രദ്ധ നേടുന്നു. മെറ്റയുടെ ഏറ്റവും പുതിയ എ.ഐ ഫീച്ചറായ ‘മ്യൂസ്’ (Muse) ആണിത്. വെറുമൊരു സാധാരണ ചാറ്റ്‌ബോട്ട് എന്നതിലുപരി, ഒന്നിലധികം ഘട്ടങ്ങളുള്ള [more…]
മൂന്നാമത്തെയാൾക്കും കാൻസറാണേ’; രോഗവിവരം പുഞ്ചിരിയോടെ പങ്കുവെച്ച് ഡോക്ടർമാരായ സഹോദരിമാർ, വീഡിയോ വൈറൽ
മലപ്പുറം: ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ തളർന്നുപോകുന്നവർക്ക് മുന്നിൽ വലിയൊരു മാതൃകയാവുകയാണ് ഡോക്ടർമാരായ രണ്ട് സഹോദരിമാർ. കാൻസർ രോഗത്തോട് നിരന്തരം പോരാടുന്ന ഒരു കുടുംബത്തിലെ അംഗങ്ങളായ ഡോ. ചിത്ര കളരിക്കലും ചേച്ചി താര കളരിക്കലും പുതിയ [more…]
ബംഗാളി ബീഡി കവറിൽ ‘ബാബു’വായി നടൻ സിദ്ദിഖ്; അനുമതിയില്ലാതെയുള്ള പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു
പശ്ചിമ ബംഗാളിൽ നിന്നുള്ള ഒരു ബീഡി ബ്രാൻഡിന്റെ കവറിൽ നടൻ സിദ്ദിഖിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നു. ബംഗാളിൽ വ്യാപകമായി വിറ്റഴിക്കപ്പെടുന്ന ‘ബാബു ബീഡി’ എന്ന ഉൽപ്പന്നത്തിന്റെ പാക്കറ്റിലാണ് സിദ്ദിഖിന്റെ [more…]
സിനിമയെ വെല്ലുന്ന ചേസിങ്; പാഞ്ഞ കാറിന് മുകളിൽ 40 കിലോമീറ്റർ പിടിച്ചുകിടന്ന് ലഹരി സംഘത്തെ കുടുക്കി ഹെഡ് കോൺസ്റ്റബിൾ
കോയമ്പത്തൂർ: സിനിമകളെ വെല്ലുന്ന ആവേശകരമായ ചേസിങ്ങിനൊടുവിൽ കോയമ്പത്തൂരിൽ ലഹരി സംഘത്തെ സാഹസികമായി പിടികൂടി പൊലീസ്. വാഹനപരിശോധനയ്ക്കിടെ നിർത്താതെ പോയ കാറിന് മുകളിൽ 40 കിലോമീറ്ററോളം പിടിച്ചുകിടന്നാണ് ഹെഡ് കോൺസ്റ്റബിൾ എം. വേൽമുരുകൻ പ്രതികളെ കീഴടക്കിയത്. [more…]
ആരാധക്കരേ….മെസ്സി കേരളത്തിലേക്ക്
അർജന്റീനയേയും മെസ്സിയേയും ജീവൻ പോലെ സ്നേഹിക്കുന്ന കേരളത്തിലെ ആരാധകരെ ആവേശം കൊള്ളിക്കുന്ന അറിയിപ്പുമായി കായിക മന്ത്രി വി അബ്‌ദുറഹ്‌മാൻ. ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയും കൂട്ടരും ഒക്ടോബർ 25ന് കേരളത്തിലെത്തുമെന്നാണ് പ്രഖ്യാപനം. നവംബർ 2 [more…]
