ഫ്രാൻസിസ് മാർപ്പാപ്പയുടെ മരണ കാരണം പുറത്ത്.

Estimated read time 0 min read


ഇന്നലെ കാലം ചെയ്‌ത ഫ്രാൻസിസ് മാർപ്പാപ്പയുടെ മരണ കാരണം പുറത്ത്. മസ്‌തിഷ്‌കാഘാതവും ഹൃദയാഘാതവുമാണെന്ന് വത്തിക്കാൻ. ഡബിൾ ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന മാർപ്പാപ്പ അസുഖം മാറി വസതിയിലെത്തിയ ശേഷമായിരുന്നു അന്ത്യം. അതേ സമയം അന്ത്യവിശ്രമം ഒരുക്കേണ്ടത് റോമിലെ സെൻ്റ് മേരി മേജർ ബസിലിക്കയിലായിരിക്കണമെന്നും അലങ്കാരങ്ങൾ പാടില്ലെന്നുമാണ് മാർപ്പാപ്പയുടെ നിർദേശം.

+ There are no comments

Add yours