പരാതി ഒത്തുതീർപ്പിലേക്ക്. ഷൈൻ മാപ്പ് പറഞ്ഞു; 

Estimated read time 0 min read

ഷൈൻ മാപ്പ് പറഞ്ഞു; വിൻസിയുടെ പരാതി ഒത്തുതീർപ്പിലേക്ക്

സിനിമ സെറ്റിൽ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന നടൻ ഷൈൻ ടോം ചാക്കോയ്ക്കെ‌തിരായ നടി വിൻസിയുടെ പരാതി ഒത്തുതീർപ്പിലേക്ക്. ഇന്റേണൽ കമ്മിറ്റി യോഗത്തിൽ ഷൈൻ നടിയോട് മാപ്പ് പറഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരം. ബോധപൂർവ്വം തെറ്റ് ചെയ്‌തിട്ടില്ലെന്നും ഭാവിയിൽ മോശം പെരുമാറ്റം ഉണ്ടാകില്ലെന്നും ഷൈൻ ഉറപ്പ് നൽകി. തുടർന്ന് പരാതി ഒത്തുതീർപ്പാക്കാൻ അണിയറപ്രവർത്തകർ ശക്തമായി ശ്രമിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.

+ There are no comments

Add yours