ഇന്ന് ലോക ഭൗമ ദിനം

Estimated read time 0 min read

ഇന്ന് ലോക ഭൗമ ദിനം.എത്ര മനോഹരമാണ് നമ്മുടെ ഭൂമി.

വ്യത്യസ്തമായ ജനങ്ങൾ സ്ഥലങ്ങൾ എല്ലാം അതി മനോഹരം. ഇന്ന് ലോക ഭൗമദിനം. ഭാവിതലമുറയ്ക്കായി ഭൂമിയിലെ പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്നുള്ള അവബോധം വളർത്തുന്നതിനായാണ് ഈ ദിനം ആചരിക്കുന്നു. ജനസംഖ്യയിലെ വർധനവും, കാലാവസ്ഥാ വ്യതിയാനവും, ആഗോളതാപനവും മറ്റ് പ്രകൃതിദുരന്തങ്ങളും കാരണം അപകടമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന നമ്മുടെ സംരക്ഷിക്കാൻ നമുക്ക് കൈകോർക്കാം.

+ There are no comments

Add yours