കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ ഇളയ മകളും മുന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അംഗവുമായ ഇ.എം. രാധ അന്തരിച്ചു…

Estimated read time 1 min read

കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ ഇളയ മകളും മുന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അംഗവുമായ ഇ.എം. രാധ അന്തരിച്ചു. അന്ത്യം വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍; ‘ദേശാഭിമാനി’യിലും ‘ചിന്ത’ വാരികയിലും ദീര്‍ഘകാലം സേവനമനുഷ്ഠിച്ച അവര്‍ സ്ത്രീശാക്തീകരണ-സാമൂഹിക നീതി പോരാട്ടങ്ങളിലെ സജീവ സാന്നിധ്യം ആയിരുന്നു.

+ There are no comments

Add yours