Category: News
News
തൃശൂരിൽ ആംബുലൻസിൻ്റെ മറവിൽ നടത്തിയ വൻ ലഹരി കച്ചവടം… 2 യുവാക്കൾ പിടിയിൽ.
ആമ്പുലൻസ് രോഗികൾക്കല്ല; ലഹരി കച്ചവടത്തിന് തൃശൂരിൽ ആംബുലൻസിൻ്റെ മറവിൽ നടത്തിയ വൻ ലഹരി കച്ചവടം കണ്ടെത്തി പൊലീസ്. സംഭവത്തിൽ 2 യുവാക്കൾ പിടിയിൽ. ഇവരിൽ നിന്ന് MDMA കണ്ടെടുത്തു. ചേറ്റുവ സ്വദേശി നസറുദ്ദീൻ, ചാവക്കാട് [more…]
മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട
സംസ്ഥാനത്ത് വൻ കുഴൽപ്പണ വേട്ട സംസ്ഥാനത്ത് വൻ കുഴൽപ്പണ വേട്ട നടന്നു. മലപ്പുറം ജില്ലയിലെ വണ്ടൂരിൽ നിന്ന് 1,91,48000 രൂപയുമായി രണ്ട് പേർ പൊലീസിന്റെ പിടിയിലായി. മലപ്പുറം രാമപുരം സ്വദേശി തസ്ലിം ആരിഫ്, മുണ്ടുപറമ്പ് [more…]
SSLC പരീക്ഷയ്ക്ക് A+ കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി
SSLC പരീക്ഷയ്ക്ക് A+ കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി SSLC പരീക്ഷയ്ക്ക് A+ കുറഞ്ഞതിനെ തുടർന്ന് വിദ്യാർഥിനി ജീവനൊടുക്കി. ആലപ്പുഴ ഹരിപ്പാട് പല്ലന കെവി ജെട്ടി കിഴക്കേക്കര മനോജ് ഭവനത്തിൽ മനോജ് -സൗമ്യ ദമ്പതികളുടെ [more…]
നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങി ദേഹത്ത് കയറി കുഞ്ഞിന് ദാരുണാന്ത്യം
നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങി ദേഹത്ത് കയറി കുഞ്ഞിന് ദാരുണാന്ത്യം വളരെ വേദന നൽകുന്ന വാർത്തയാണ് മലപ്പുറത്തുനിന്ന് വരുന്നത്. അരീക്കോട് നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. കീഴുപറമ്പ് കുറ്റൂളി മാട്ടുമ്മൽ [more…]
യുവാവിനെ ആക്രമിച്ച് പരിക്കേൽപിച്ച് മോതിരവും മൊബൈൽ ഫോണും കവർച്ച ചെയ്ത കേസിൽ 2 പ്രതികൾ റിമാന്റിലേക്ക്.
*യുവാവിനെ ആക്രമിച്ച് പരിക്കേൽപിച്ച് മോതിരവും മൊബൈൽ ഫോണും കവർച്ച ചെയ്ത കേസിൽ 2 പ്രതികൾ റിമാന്റിലേക്ക്.* ചേർപ്പ് : തിരുവള്ളക്കാവ് ക്ഷേത്രത്തിന് സമീപം വെച്ച് 07.05 2025 തീയതി പുലർച്ചെ 01.30 മണിക്ക് കാരഞ്ചിറ [more…]
കാരണം അറിയിക്കാതെ അറസ്റ്റ് ചെയ്യുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ഹൈക്കോടതി
കാരണം അറിയിക്കാതെ അറസ്റ്റ് ചെയ്യുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ഹൈക്കോടതി. അറസ്റ്റിനുള്ള കാരണം അറസ്റ്റിലാകുന്ന വ്യക്തിയെ അറിയിക്കുന്നത് ഔപചാരികതയല്ല. ഭരണഘടനാപരമായും നിയമപരമായും അനിവാര്യമായ കാര്യമാണെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി. വ്യത്യസ്ത കേസുകളിൽ അറസ്റ്റിലായ രണ്ടുപേരെ [more…]
സഹൃദയ ആശുപത്രിയിൽ 80 ലക്ഷം തട്ടിയ സംഭവത്തിൽ അക്കൗണ്ടന്റ് പിടിയിൽ
ആശുപത്രിയിൽ നിന്നും 80 ലക്ഷത്തോളം രൂപ തട്ടി; ജീവനക്കാരി അറസ്റ്റിൽ ആലപ്പുഴ തത്തംപള്ളി സഹൃദയ ആശുപത്രിയിൽ ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ ജീവനക്കാരി പിടിയിൽ. തത്തംപള്ളി കുളക്കാടു വീട്ടിൽ ദീപമോൾ കെസി(44)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. [more…]
ശക്തമായ തിരിച്ചടി.. ഡ്രോൺ ലോഞ്ച്പാഡ് തകർത്തിട്ട് ഇന്ത്യ
പാക്കിന്റെ ഡ്രോൺ ലോഞ്ച്പാഡ് തകർത്തിട്ട് ഇന്ത്യ: VIDEO പാകിസ്ഥാൻ ആക്രമണത്തിന് ശക്തമായ തിരിച്ചടിയാണ് ഇന്ത്യൻ സൈന്യം നൽകുന്നത്. പാക് സൈനിക പോസ്റ്റുകളും ലോഞ്ച്പാഡും ഇന്ത്യൻ സൈന്യം തകർത്തെന്നാണ് പുതിയതായി പുറത്തുവരുന്ന വിവരം. ഡ്രോണുകൾ വിക്ഷേപിക്കാൻ [more…]
കൺട്രോൾ റൂം മെയിൽ ഐ.ഡി. യിൽ മാറ്റം
പ്രത്യേക ശ്രദ്ധയ്ക്ക്: കൺട്രോൾ റൂം മെയിൽ ഐ.ഡി. യിൽ മാറ്റം ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, സംഘർഷമേഖലയിൽ കുടുങ്ങിയവർക്ക് സഹായം എത്തിക്കുന്നതിനായി കേരള സർക്കാർ ഗവ. സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൻ്റെ മെയിൽ ഐ.ഡി.യിൽ [more…]
മൂന്നാറിൽ വിനോദസഞ്ചാരത്തിന് എത്തിയ 9 വയസുകാരൻ മരിച്ചു.ഭക്ഷ്യവിഷബാധയെന്ന് സംശയം
മൂന്നാറിൽ വിനോദസഞ്ചാരത്തിന് എത്തിയ സംഘത്തിലെ ഒൻപത് വയസുകാരൻ മരിച്ചു. അടൂർ, ചൂരക്കുഴ കൊച്ചായത്ത് വീട്ടിൽ വിജയൻ്റെ മകൻ വൈശാഖ് ആണ് മരിച്ചത്. വൈശാഖ് തന്റെ കുടുംബത്തോടൊപ്പം കഴിഞ്ഞ ദിവസമാണ് മൂന്നാറിൽ വിനോദ സഞ്ചാരത്തിന് എത്തിയത്. [more…]

തൃശൂരിൽ ആംബുലൻസിൻ്റെ മറവിൽ നടത്തിയ വൻ ലഹരി കച്ചവടം… 2 യുവാക്കൾ പിടിയിൽ.