വാർ 2 കന്നഡ ഇല്ല: ഹിന്ദി വിരുദ്ധതയ്ക്ക് ഒരു മറുപടിയോ?
ഹൃതിക് റോഷൻ-ജൂനിയർ എൻടിആർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യാഷ് രാജ് ഒരുക്കുന്ന വാർ 2 ടീസർ എത്തിയപ്പോൾ ശ്രദ്ധേയമായത് ചിത്രം ഇറങ്ങുന്ന ഭാഷകളാണ്. ഹിന്ദിക്ക് പുറമെ തമിഴിലും തെലുങ്കിലുമാണ് ചിത്രം എത്തുന്നത്. ഇതിൽ കൗതുകമായത് കന്നഡയെ ഒഴിവാക്കി എന്നതാണ്. നേരത്തെ വൻ ബജറ്റിലുള്ള ഹിന്ദി ചിത്രങ്ങൾ കന്നഡയിലും ഇറങ്ങിയിരുന്നു. കർണാടകയിലെ ഹിന്ദു വിരുദ്ധതയാണോ വാർ കന്നഡ ഇല്ലാത്തതിന് കാരണം എന്നാണ് ചർച്ച.


+ There are no comments
Add yours