ഗാസയിലെ വംശഹത്യ അവസാനിപ്പിക്കണം: CPM

Estimated read time 1 min read

ഗാസയിലെ വംശഹത്യ അവസാനിപ്പിക്കണം: CPM

ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കണമെന്ന് CPM പൊളിറ്റ് ബ്യൂറോ. ഗാസയിലെ വംശഹത്യ അവസാനിപ്പിക്കാൻ ഇസ്രായേലിന് മേൽ സമ്മർദ്ദം ചെലുത്താൻ BJP നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ തയ്യാറാകണം.

യുദ്ധക്കുറ്റങ്ങൾക്കും വംശഹത്യയ്ക്കും എതിരെ നിലകൊള്ളണം. ഇസ്രയേലി ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കുകയും വെടിനിർത്തൽ നടപ്പിലാക്കുകയും വേണമെന്നും CPM പിബി ആവശ്യപ്പെട്ടു.

+ There are no comments

Add yours