കാഞ്ഞങ്ങാട്ട് ദേശീയപാതയിലെ സർവീസ് റോഡ് ഇടിഞ്ഞു!

Estimated read time 0 min read

കാഞ്ഞങ്ങാട്ട് ദേശീയപാതയിലെ സർവീസ് റോഡ് ഇടിഞ്ഞു!

മലപ്പുറത്ത് ദേശീയ പാത ഇടിഞ്ഞത് വലിയ വാർത്തയായിരുന്നു. പിന്നാലെ കാസർഗോഡ് നിന്നും സമാന വാർത്തയാണ് പുറത്തുവരുന്നത്. കാഞ്ഞങ്ങാട് മാവുങ്കാലിന് സമീപം ദേശീയപാതയുടെ സർവീസ് റോഡ് ഇടിഞ്ഞു. കല്യാൺ റോഡ് ഭാഗത്തെ നിർമാണം പൂർത്തിയായ സർവീസ് റോഡാണ് ഇടിഞ്ഞുവീണത്. റോഡ് ഇടിഞ്ഞ് മീറ്ററുകളോളം ആഴത്തിൽ വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തിലാണ് റോഡിന്റെ ഒരുഭാഗം ഇടിഞ്ഞുവീണത്

+ There are no comments

Add yours