നിലമ്പൂരിൽ PV അൻവർ മത്സരിക്കുന്നു
നിലമ്പൂരിൽ മൂന്നാമതും മത്സരിക്കാനുള്ള തയ്യാറെടുപ്പുകളുമായി തൃണമൂൽ കോൺഗ്രസ് നേതാവ PV അൻവർ. അൻവറിന് തൃണമൂൽ ദേശീയ നേതൃത്വം മത്സരിക്കാനുള്ള അനുമതി നൽകി. ഓട്ടോറിക്ഷ ചിഹ്നത്തിൽ മത്സരിക്കാനാണ് അൻവറിന് താത്പര്യമെന്ന് പാർട്ടിയെ അറിയിച്ചിട്ടുണ്ട്. നാമനിർദേശ പത്രിക നാളെ സമർപ്പിക്കും. ഇന്ന് അൻവറിന്റെ വീട്ടിൽ പാർട്ടിയുടെ യോഗം ചേർന്നിരുന്നു.


+ There are no comments
Add yours