അക്കിനേനി കുടുംബത്തിൽ വീണ്ടും വിവാഹം

Estimated read time 0 min read

നാഗാർജുന ഫാമിലി വിവാഹ സന്ദേശവുമായി മുഖ്യമന്ത്രിയെ കണ്ടു

മകൻ അഖിൽ അക്കിനേനിയുടെ വിവാഹം ക്ഷണിക്കാനായി തെലുഗ് നടൻ നൽകാൻ നാഗാർജുന, അമല അക്കിനേനി എന്നിവർ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു. ഇരുവരും മുഖ്യമന്ത്രിയുടെ കാര്യാലയത്തിൽ സൗഹൃദം പങ്കുവ്ചു. ഇവരുടെ വിവാഹം 2025 ജൂൺ 6ന് ഹൈദരാബാദിലെ അന്നപൂർണ ഓഡിറ്റോറിയത്തിൽ നടക്കും. വിവാഹ ഒരുക്കങ്ങളൊക്കെ തുടങ്ങിയിട്ടുണ്ട്. വധു സൈനബ് റാവ്‌ജി രാജസ്ഥാൻ സ്വദേശിനിയായതിനാൽ ആഘോഷം രാജസ്ഥാനിലും നടക്കാൻ സാധ്യതയുണ്ട്.

+ There are no comments

Add yours