ചാവക്കാട് നഗരസഭയിൽ മന്ത്രി എം.ബി. രാജേഷ്  ജൈവമാലിന്യ സംസ്കരണ പ്ലാന്റ് ഉദ്ഘാടനം ചെയ്തു.

Estimated read time 0 min read

മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി കനത്ത പിഴ

ചാവക്കാട് നഗരസഭയിൽ മന്ത്രി എം.ബി. രാജേഷ് ഒരു കേന്ദ്രീകൃത ജൈവമാലിന്യ സംസ്കരണ പ്ലാന്റ് ഉദ്ഘാടനം ചെയ്തു. മാലിന്യം വലിച്ചെറിയലിന് കണ്ണിൽ ചോരയില്ലാത്ത പിഴ മാത്രമാണ് പരിഹാരം. ഇതിൽ ഒരു ദാക്ഷിണ്യവും കാണിക്കില്ല. കഴിഞ്ഞ വർഷം പിഴ ഇനത്തിൽ 5.77 കോടിരൂപയാണ് സർക്കാറിന് ലഭിച്ചത്. അധ്യാപകർ, എൻജിനീയർമാർ, സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ള വിദ്യാസമ്പന്നരാണ് പിടിക്കപ്പെട്ടവരിൽ അധികവും.

+ There are no comments

Add yours