ലോകസുന്ദരിയെ പ്രഖ്യാപിച്ചു
തായ്‌ലൻഡിൽ നിന്നുള്ള ഒപാൽ സുചത ചുവാങ്സ്രി മിസ്സ് വേൾഡ്-2025 കിരീടം നേടി. മാർട്ടിനിക്, എത്യോപ്യ, പോളണ്ട്, തായ്ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള സുന്ദരിമാർ ആദ്യ 4 സ്ഥാനങ്ങളിൽ ഇടം നേടി. തായ്ലൻഡിലെ ഫുക്കറ്റിലാണ് സുചത ജനിച്ചത്. ഹൈദരാബാദ് ഹൈടെക്സിലാണ് ഗ്രാൻഡ് ഫിനാലെ നടന്നത്.


+ There are no comments
Add yours